ETV Bharat / state

'20 മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കും': എംഎം മണി വോട്ട് രേഖപ്പെടുത്തി - MM MANI SAYS LDF WILL WIN - MM MANI SAYS LDF WILL WIN

ഇരുപതേക്കർ സെർവിന്ത്യാ എൽപി സ്‌കൂളിലെ ബൂത്തിലാണ് വോട്ട് ചെയ്യാനെത്തിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണെന്ന് എംഎം മണി.

LOK SABHA ELECTION 2024  IDUKKI LOK SABHA POLLS  എം എം മണി  ലോക്‌സഭ തെരഞ്ഞെടുപ്പ്
Lok Sabha Election 2024: M M Mani Casts Votes
author img

By ETV Bharat Kerala Team

Published : Apr 26, 2024, 4:18 PM IST

ഇരുപത് മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്ന് എംഎം മണി

ഇടുക്കി: നിശ്ചയമായും ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഉള്ളതെന്ന് ഉടുമ്പൻചോല എംഎൽഎ എംഎം മണി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപതേക്കർ സെർവിന്ത്യാ എൽപി സ്‌കൂളിലെ പോളിങ് ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

Also Read: 'ഇടുക്കിയിൽ ഇടതുപക്ഷം വൻവിജയം നേടും' ; വോട്ട് രേഖപ്പെടുത്തി ജോയ്‌സ് ജോർജ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.