ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ്; 86 പേരുടെ പത്രികകൾ തള്ളി, സംസ്ഥാനത്ത് 204 സ്ഥാനാര്‍ഥികള്‍ - LOK SABHA ELECTION 2024 CANDIDATES

author img

By ETV Bharat Kerala Team

Published : Apr 5, 2024, 7:28 PM IST

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കിയപ്പോള്‍ സംസ്ഥാനത്ത് 204 സ്ഥാനാര്‍ഥികള്‍.

LOK SABHA ELECTION 2024  LOK SABHA CONSTITUENCY  ലോക്‌സഭ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍
LOK SABHA ELECTION CANDIDATES

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 204 സ്ഥാനാര്‍ഥികള്‍. സൂക്ഷ്‌മ പരിശോധനയ്ക്ക് ശേഷം 86 പേരുടെ പത്രികകൾ തള്ളിയെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തിങ്കളായ്ച്ചയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം. വ്യാഴാഴ്‌ച വൈകിട്ട് മൂന്നിനായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായത്.

മണ്ഡലം തിരിച്ചുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം

  • തിരുവനന്തപുരം - 13 സ്ഥാനാർഥികൾ, 9 പത്രികകൾ തള്ളി
  • ആറ്റിങ്ങല്‍ - 7 സ്ഥാനാർഥികൾ, 7 പത്രികകൾ തള്ളി
  • കൊല്ലം - 12 സ്ഥാനാർഥികൾ, 3 പത്രികകൾ തള്ളി
  • പത്തനംതിട്ട - 8 സ്ഥാനാർഥികൾ, 2 പത്രികകൾ തള്ളി
  • മാവേലിക്കര - 10 സ്ഥാനാർഥികൾ, 4 പത്രികകൾ തള്ളി
  • ആലപ്പുഴ - 11 സ്ഥാനാർഥികൾ, 3 പത്രികകൾ തള്ളി
  • കോട്ടയം - 14 സ്ഥാനാർഥികൾ, 3 പത്രികകൾ തള്ളി
  • ഇടുക്കി - 8 സ്ഥാനാർഥികൾ, 4 പത്രികകൾ തള്ളി
  • എറണാകുളം - 10 സ്ഥാനാർഥികൾ, 4 പത്രികകൾ തള്ളി
  • ചാലക്കുടി - 12 സ്ഥാനാർഥികൾ, 1 പത്രിക തള്ളി
  • തൃശൂര്‍ - 10 സ്ഥാനാർഥികൾ, 5 പത്രികകൾ തള്ളി
  • ആലത്തൂര്‍ - 5 സ്ഥാനാർഥികൾ, 3 പത്രികകൾ തള്ളി
  • പാലക്കാട് - 11 സ്ഥാനാർഥികൾ, 5 പത്രികകൾ തള്ളി
  • പൊന്നാനി - 8 സ്ഥാനാർഥികൾ, 12 പത്രികകൾ തള്ളി
  • മലപ്പുറം - 10 സ്ഥാനാർഥികൾ, 4 പത്രികകൾ തള്ളി
  • വയനാട് - 10 സ്ഥാനാർഥികൾ, 2 പത്രികകൾ തള്ളി
  • കോഴിക്കോട് - 13 സ്ഥാനാർഥികൾ, 2 പത്രികകൾ തള്ളി
  • വടകര - 11 സ്ഥാനാർഥികൾ, 3 പത്രികകൾ തള്ളി
  • കണ്ണൂര്‍ - 12 സ്ഥാനാർഥികൾ, 6 പത്രികകൾ തള്ളി
  • കാസര്‍കോട് - 9 സ്ഥാനാർഥികൾ, 4 പത്രികകൾ തള്ളി

ALSO READ: രണ്ടുലക്ഷം വോട്ടുകള്‍ തള്ളി, ആറരലക്ഷം പുതിയ വോട്ടര്‍മാര്‍ കൂടി; സംസ്ഥാനത്തിനി 2.77 കോടി വോട്ടര്‍മാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.