ETV Bharat / state

മലപ്പുറത്ത് കെഎസ്‌ആർടിസി ബസ് ബൈക്കില്‍ ഇടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം - KSRTC BUS ACCIDENT MALAPPURAM

സുഹൃത്തിന് ഗുരുതര പരിക്ക്.

കെഎസ്‌ആർടിസി ബസ് ബൈക്ക് അപകടം  മലപ്പുറം ബൈക്ക് അപകടം  KSRTC BUS HIT HIS BIKE I  STUDENT DIED IN A ACCIDENT
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 25, 2024, 3:13 PM IST

മലപ്പുറം : കെഎസ്‌ആർടിസി ബസ് ബൈക്കില്‍ ഇടിച്ച്‌ അപകടം. വിദ്യാർഥി മരിച്ചു. രാമപുരം ജംസ് കോളജ് വിദ്യാർഥി ഹസൻ ഫദൽ (19) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ഇസ്‌മായില്‍ ലബീബിനെ പെരിന്തല്‍മണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Also Read : ഒന്നിച്ച് നടന്നവർ ഒന്നിച്ച് യാത്രയായി; മുന്നിയൂരിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തില്‍ സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.