ETV Bharat / state

പത്തനംതിട്ടയിലും ഫ്യൂസ് ഊരി കെഎസ്‌ഇബി;കുടിശികയെ തുടർന്ന് വനംവകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ഊരി - പത്തനംതിട്ടയിലും ഫ്യൂസ് ഊരി

പത്തനംതിട്ടയിലെ വനം വകുപ്പുകളുടെ ഓഫീസുകളിലും കെഎസ്ഇബിയുടെ ഫ്യൂസ് ഊരല്‍. കുടിശികയുണ്ടെന്ന ആരോപണമുയര്‍ത്തിയാണ് നടപടി.

pta kseb  kseb removed fuse  Pending in electricity bill  പത്തനംതിട്ടയിലും ഫ്യൂസ് ഊരി  വനംവകുപ്പ് ഓഫീസ്
Pending in Electricity Bill; KSEB removed fuse in Pathanamthitta Forest Offices
author img

By ETV Bharat Kerala Team

Published : Feb 21, 2024, 5:57 PM IST

പത്തനംതിട്ട: കുടിശികയെ തുടർന്ന് എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരിയതിന് പിന്നാലെ പത്തനംതിട്ടയിൽ വനംവകുപ്പ് ഓഫിസുകളുടെ ഫ്യൂസും ഊരി(kseb removed fuse) കെഎസ്‌ഇബി. റാന്നി ഡിഎഫ്‌ഒ, ദ്രുതകർമസേന ഉള്‍പ്പെടെയുള്ള വനംവകുപ്പ് ഓഫീസുകളുടെ ഫ്യൂസാണ് ഊരിയത്. വൈദ്യുതി ബില്ലില്‍ കുടിശികയുള്ളതിനാലാണ് കെഎസ്‌ഇബി നടപടി(Pending in electricity bill). ഡി എഫ് ഒ ഓഫീസ് ഉള്‍പ്പെടെ 15,000 രൂപയുടെ കുടിശ്ശിക ഉണ്ടെന്നാണ് കെഎസ്‌ഇബി അറിയിച്ചിരിക്കുന്നത്(forest office). ഒരു മാസത്തെ ബില്ല് മാത്രമേ അടക്കാനുള്ളു എന്നാണ് വനം വകുപ്പ് പറയുന്നത്. ഇത് സംബന്ധിച്ച്‌ ഉന്നത തലത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നുമാണ് വനം വകുപ്പ് പറയുന്നത്. ഫ്യൂസ് ഊരിയത് ദ്രുതകർമസേന ഉള്‍പ്പെടെയുള്ളവയുടെ പ്രവർത്തനത്തെ ബാധിച്ചു.

Also Read:KSEB Remove Fuse In Public Prosecutors Office: 'ബില്ലടച്ചിട്ട് ആറ് മാസം, കുടിശിക ഒരുലക്ഷം കടന്നു..'; ഫ്യൂസൂരല്‍ നടപടിയുമായി കെഎസ്ഇബി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.