ETV Bharat / state

മുരിങ്ങ വില ഉയർന്നുതന്നെ; ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം...

100 കടന്ന് മുരിങ്ങയ്‌ക്കയുടെ വില. എറണാകുളത്ത് 120 രൂപയും കണ്ണൂരില്‍ 142 രൂപയുമാണ് വില.

PRICE LIST  vegitable price today  പച്ചക്കറി വിലവിവരം  പച്ചക്കറി വിലവിവരം കേരളം
vegitable price (ETV Bharat)
author img

By

Published : 3 hours ago

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ മാറ്റം. വിപണിയില്‍ തിരുവനന്തപുരത്ത് തക്കാളിക്ക് 35 രൂപയും എറണാകുളത്ത് 40 രൂപയുമാണ് വില. എന്നാല്‍ കണ്ണൂര്‍ കാസര്‍കോട് ഭാഗത്ത് തക്കാളിക്ക് 26, 25 എന്നിങ്ങനെയാണ് വിലവിവരം. അതേസമയം 100 ന് മുകളിൽ തുടരുകയാണ് മുരിങ്ങയ്‌ക്കയുടെ വില. എറണാകുളത്ത് 120 രൂപയും കണ്ണൂരില്‍ 142 രൂപയുമാണ് വില. വെളുത്തുള്ളിക്ക് 400 രൂപയാണ് വിലനിലവാരം. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം...

തിരുവനന്തപുരം
തക്കാളി35
കാരറ്റ്60
ഏത്തക്ക60
മത്തന്‍15
ബീന്‍സ്60
ബീറ്റ്റൂട്ട്40
കാബേജ്40
വെണ്ട45
കത്തിരി40
പച്ചമുളക്40
ഇഞ്ചി60
വെള്ളരി25
പടവലം30
ചെറുനാരങ്ങ90
എറണാകുളം
തക്കാളി40
പച്ചമുളക്80
സവാള65
ഉരുളക്കിഴങ്ങ്60
കക്കിരി30
പയർ40
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന40
പടവലം30
മുരിങ്ങ120
ബീന്‍സ്50
കാരറ്റ്80
ബീറ്റ്‌റൂട്ട്60
കാബേജ്40
ചേന80
ചെറുനാരങ്ങ100
ഇഞ്ചി120
വെളുത്തുള്ളി400
കണ്ണൂര്‍
തക്കാളി26
സവാള72
ഉരുളക്കിഴങ്ങ്47
ഇഞ്ചി128
വഴുതന62
മുരിങ്ങ142
കാരറ്റ്92
ബീറ്റ്റൂട്ട്76
പച്ചമുളക്62
വെള്ളരി32
ബീൻസ്62
കക്കിരി25
വെണ്ട62
കാബേജ്35
കാസര്‍കോട്
തക്കാളി25
സവാള70
ഉരുളക്കിഴങ്ങ്46
ഇഞ്ചി125
വഴുതന60
മുരിങ്ങ140
കാരറ്റ്90
ബീറ്റ്റൂട്ട്75
പച്ചമുളക്60
വെള്ളരി30
ബീൻസ്60
കക്കിരി24
വെണ്ട60

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.