ETV Bharat / state

സംസ്ഥാനത്ത് കാലവർഷമെത്തി ; മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ട് - Kerala weather update

author img

By ETV Bharat Kerala Team

Published : May 30, 2024, 12:47 PM IST

എറണാകുളം ഉൾപ്പടെയുള്ള ജില്ലകൾ അതീവ ജാഗ്രതയിൽ. സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്‌ക്ക് സാധ്യത.

WEATHER UPDATE  KERALA RAIN ALERT  HEAVY RAIN IN KERALA  മഴ മുന്നറിയിപ്പ്
Rain alert in Kerala (ETV Bharat)

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം എത്തിയതായി സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവർഷം എത്തിയ സാഹചര്യത്തിൽ എറണാകുളം ഉൾപ്പടെയുള്ള ജില്ലകൾ അതീവ ജാഗ്രതയിലാണ്. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മേഘവിസ്‌ഫോടനം മൂലമുണ്ടായ കനത്ത മഴയിൽ എറണാകുളത്ത് രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായത്. തിരുവനന്തപുരത്തും രാവിലെ മുതൽ തോരാമഴയാണ് അനുഭവപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.