മാറ്റമില്ലാതെ വെളുത്തുള്ളി വില; ഇന്നത്തെ പച്ചക്കറി വില അറിയാം...
വെളുത്തുള്ളി വില 400ൽ തന്നെ തുടരുകയാണ്. എറണാകുളത്ത് മുരിങ്ങയുടെ വില 200 രൂപയായി.
Vegitables (ETV Bharat)
By
Published : 3 hours ago
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി വില അറിയാം. വെളുത്തുള്ളി വില 400 ൽ തന്നെ തുടരുകയാണ്. എറണാകുളത്ത് മുരിങ്ങയുടെ വില 200 രൂപയായി. സവാളയുടെ വിലയും വിവിധ ജില്ലകളില്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. കാസര്‍കോട് മാത്രമാണ് വില നിലവാരത്തില്‍ അല്‍പമെങ്കിലും കുറവുള്ളത്.
തിരുവനന്തപുരം
₹
തക്കാളി
40
കാരറ്റ്
60
ഏത്തക്ക
60
മത്തന്‍
15
ബീന്‍സ്
70
ബീറ്റ്റൂട്ട്
40
കാബേജ്
35
വെണ്ട
40
കത്തിരി
35
പച്ചമുളക്
50
ഇഞ്ചി
60
വെള്ളരി
30
പടവലം
30
ചെറുനാരങ്ങ
70
കണ്ണൂര്‍
₹
തക്കാളി
28
സവാള
74
ഉരുളക്കിഴങ്ങ്
47
ഇഞ്ചി
126
കാരറ്റ്
92
ബീറ്റ്റൂട്ട്
76
പച്ചമുളക്
60
വെള്ളരി
32
ബീൻസ്
62
കക്കിരി
25
വെണ്ട
62
വെള്ളരി
30
കാസര്‍കോട്
₹
തക്കാളി
28
പച്ചമുളക്
80
സവാള
75
ഉരുളക്കിഴങ്ങ്
60
കക്കിരി
30
പാവല്‍
60
വെണ്ട
50
വെള്ളരി
30
പടവലം
40
വെള്ളരി
30
ബീൻസ്
68
കക്കിരി
25
വെണ്ട
70
കാബേജ്
40
എറണാകുളം
₹
തക്കാളി
50
സവാള
74
ഉരുളക്കിഴങ്ങ്
47
ഇഞ്ചി
126
കാരറ്റ്
92
ബീറ്റ്റൂട്ട്
76
പച്ചമുളക്
60
വെള്ളരി
32
മുരിങ്ങ
200
ചെറുനാരങ്ങ
100
ബീന്‍സ്
70
കാരറ്റ്
80
വെളുത്തുള്ളി
400
കാബേജ്
40
ബീറ്റ്‌റൂട്ട്
60
ചേന