ETV Bharat / state

കേരള ബജറ്റ് 2024 : നെല്ല് ഉത്പാദനത്തിന് 93.6 കോടി - KN Balagopal Budget 2024

കേരള ബജറ്റ് 2024 : നെല്ല് ഉത്‌പാദനത്തിന് 93.6 കോടി വകയിരുത്തിയതായി ധനമന്ത്രി

Kerala Budget 2024  കേരള ബജറ്റ് നെല്‍കൃഷി  സംസ്ഥാന ബജറ്റ് 2024  KN Balagopal Budget 2024
Paddy Cultivation
author img

By ETV Bharat Kerala Team

Published : Feb 5, 2024, 10:02 AM IST

Updated : Feb 5, 2024, 12:48 PM IST

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം ബജറ്റില്‍ നെല്ല് ഉത്പാദനത്തിനായി 93.6 കോടി വകയിരുത്തിയതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാനത്ത് നെല്‍കൃഷിയുടെ വിസ്‌തൃതി കുറഞ്ഞതായും മന്ത്രിയുടെ പരാമര്‍ശം.

Last Updated : Feb 5, 2024, 12:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.