ETV Bharat / state

കാസർകോട്ട് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു ; നിരവധി പേർക്ക് പരിക്ക് - Kasaragod bus accident

കാസര്‍കോട്ട് ബസ് അപകടം. ഡ്രൈവര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. പലരുടെയും നില ഗുരുതരം.

bus accident  driver died  Private bus  chethanraj
Bus turn over, Driver died in Kasargodu, many injured, some are in serious condition
author img

By ETV Bharat Kerala Team

Published : Mar 18, 2024, 7:52 PM IST

കാസർകോട്ട് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു ; നിരവധി പേർക്ക് പരിക്ക്

കാസർകോട് : പെരിയ ചാലിങ്കാലിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഡ്രൈവറും മധൂർ സ്വദേശിയുമായ ചേതൻ രാജ് ആണ് മരിച്ചത്. ദേശീയപാതയിൽ ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം(Kasaragod Bus Accident).

മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന മെഹബൂബ് ബസാണ് അപകടത്തിൽപ്പെട്ടത്(Bus turn over). വിദ്യാർഥികൾ അടക്കം നിരവധി യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ് (Driver died in Kasaragod).

Also Read: അടൂരിൽ കെ എസ് ആർ ടി സി ബസ് മരത്തിൽ ഇടിച്ചുകയറി; 25 യാത്രക്കാർക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.