ETV Bharat / state

'ഇന്ത്യ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന് നിൽക്കാൻ കഴിയില്ല': മണ്ഡലം ഒഴിയുമെന്ന ശക്തമായ സൂചന നല്‍കി കെ സുധാകരന്‍ - K SUDHAKARAN ON RAHUL GANDHI - K SUDHAKARAN ON RAHUL GANDHI

ഇന്ത്യയെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് എല്ലാ ഭാവുകങ്ങളും നേരണമെന്ന് കെ സുധാകരന്‍.

K SUDHAKARAN  RAHUL GANDHI IN WAYANAD  കെ സുധാകരന്‍റെ പ്രസംഗം  RAHUL GANDHI
K Sudhakaran (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 12, 2024, 7:08 PM IST

കെ സുധാകരന്‍ പ്രസംഗിക്കുന്നു (ETV Bharat)

കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിവാക്കും എന്നതിന്‍റെ ശക്തമായ സൂചന നൽകി കെ സുധാകരൻ. ഇന്ത്യയെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന് നിൽക്കാൻ കഴിയില്ലെന്ന് സുധാകരൻ പറഞ്ഞു.

അതുകൊണ്ട് നമ്മൾ ദുഖിച്ചിട്ടും പ്രയാസപ്പെട്ടിട്ടും കാര്യമില്ലെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ അനശ്വര നേതാവായി ഉയരാൻ എല്ലാ ഭാവുകങ്ങളും അദ്ദേഹത്തിന് നേരാനും സുധാകരന്‍ ആഹ്വാനം ചെയ്‌തു.

വോട്ടർമാരോട് നന്ദി പറയാൻ വയനാട് ലോക്‌സഭ മണ്ഡലത്തിലെത്തിയ രാഹുലിന് ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കവെയാണ് കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കുകള്‍. ഇതിന് മുന്നെ മണ്ഡലമൊഴിയുന്നതടക്കമുള്ള കാര്യത്തിൽ രാഹുൽ എന്തുപറയുമെന്ന ആകാംഷയിലായിരുന്നു ജനങ്ങള്‍.

ALSO READ: 'രണ്ടിടത്തെയും ജനങ്ങൾ ഒരുപോലെ' ; ധർമ്മസങ്കടം തുറന്നുപറഞ്ഞ് രാഹുൽ ഗാന്ധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.