ETV Bharat / state

ക്രൂരമായി മര്‍ദിച്ചു, ഷോള്‍ കഴുത്തില്‍ മുറുക്കി ; തൃശൂരില്‍ യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ് - husband killed wife - HUSBAND KILLED WIFE

മേലൂർ പൂലാനിയിൽ ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം ഷോൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി യുവാവ്

WIFE MURDER  HUSBAND KILLED WIFE IN THRISSUR  HUSBAND BEAT WIFE TO DEATH  ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്തി
HUSBAND KILLED WIFE
author img

By ETV Bharat Kerala Team

Published : Apr 23, 2024, 9:42 AM IST

തൃശൂരില്‍ യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്

തൃശൂര്‍ : മേലൂർ പൂലാനിയിൽ ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി. 34 കാരിയായ ലിജിയെയാണ് ഭർത്താവ് പ്രതീഷ് വീട്ടിൽവച്ച് അടിച്ചുകൊന്നത്. രാത്രി 9 മണിയോടെ ക്രൂരമായി മർദിച്ച ശേഷം ഷോൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊരട്ടി പൊലീസ് ഭർത്താവ് പ്രതീഷിനെ (39) കസ്റ്റഡിയിലെടുത്തു. മൃതദേഹം ചാലക്കുടി താലൂക്കാശുപത്രി മോർച്ചറിയിൽ.

ALSO READ: ആലപ്പുഴയിൽ ദൃശ്യം മോഡൽ കൊല; സഹോദരിയെ കൊന്ന് വീടിനുള്ളിൽ കുഴിച്ച് മൂടി, സഹോദരൻ കസ്‌റ്റഡിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.