ETV Bharat / state

നിങ്ങളുടെ ഇന്ന് (മാര്‍ച്ച് 22 വെള്ളി 2024) - Horoscope Prediction Today - HOROSCOPE PREDICTION TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം

HOROSCOPE PREDICTION TODAY  HOROSCOPE TODAY MALAYALAM  HOROSCOPE TODAY  ASTROLOGY
horoscope-prediction-today
author img

By ETV Bharat Kerala Team

Published : Mar 22, 2024, 6:25 AM IST

തീയതി : 22-03-2024 വെള്ളി

വർഷം : ശുഭകൃത് ഉത്തരായനം

മാസം : മീനം

തിഥി : ശുക്ല ത്രയോദശി

നക്ഷത്രം : മകം

അമൃതകാലം : 07:58 AM മുതല്‍ 09:29 AM വരെ

വര്‍ജ്യം : 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം : 08:51 AM മുതല്‍ 09:39 AM വരെ & 03:15 PM മുതല്‍ 04:03 PM വരെ

രാഹുകാലം : 11:00 AM മുതല്‍ 12:31 PM വരെ

സൂര്യോദയം : 06:27 AM

സൂര്യാസ്‌തമയം : 06:35 PM

ചിങ്ങം : നിങ്ങള്‍ക്ക് സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. ഇന്ന് നിങ്ങള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടക്കുകയും ചെയ്യും. ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിപോലും അനായാസം ചെയ്‌തു തീര്‍ക്കാന്‍ സഹായിക്കും. സര്‍ക്കാര്‍ ഇടപാടുകളില്‍ നിന്ന് നേട്ടമുണ്ടാകും. ആശയങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും കാന്‍വാസ് ചെയ്യാനും ടെണ്ടറുകളില്‍ മത്സരിക്കാനും പറ്റിയ സമയം. അന്തസും അധികാരവും വര്‍ധിക്കും. പിതൃഭാഗത്തുനിന്നും നേട്ടം വന്നുചേരും. പക്ഷേ, ഇതൊന്നും തലക്കുപിടിക്കാതെ സൂക്ഷിക്കുക. അസഹിഷ്‌ണുതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുക.

കന്നി : ക്ഷിപ്രകോപമോ അസഹിഷ്‌ണുതയോ കാണിക്കരുത്. കാരണം ഇന്ന് മുഴുവനും നിങ്ങളെ ഒരു സ്ഫോടനാത്മക സ്ഥിതിവിശേഷത്തില്‍ എത്തിച്ചേക്കാവുന്ന ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‍നങ്ങളും നേരിടേണ്ടിവരും. നിങ്ങള്‍ക്ക് ആത്മവിശ്വാസം കുറവല്ലെങ്കിലും അഭിമാനം പ്രശ്‍നമാകും. സുഹൃത്തുക്കളെപ്പോലും നിങ്ങള്‍ അകറ്റിയേക്കും. നിയമനടപടികള്‍ മാറ്റിവക്കുക. ശന്തനായിരിക്കുക. ചെലവുകള്‍ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യമോ ആയ കാര്യങ്ങള്‍ക്ക് പണം ചെലവാക്കുന്നതില്‍ മടികാണിക്കരുത്. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. കീഴ്‌ജീവനക്കാരെ ജോലിയില്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുക.

തുലാം : നിങ്ങളുടെ വഴിയേ വരുന്ന എല്ലാ സുഖഭോഗങ്ങളും ആസ്വദിക്കണം. ജോലിയുടെ കാര്യത്തിൽ, നിങ്ങൾ വിവിധ ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കേണ്ട ഒരു ഘട്ടത്തിൽ ഇപ്പോൾ എത്തിയിരിക്കും. പക്ഷേ വിഷമിക്കേണ്ട. ദൈവങ്ങളെ സ്‌തുതിക്കുക. അപ്പോൾ എന്താണ് വേണ്ടതെന്ന് തീരുമാനിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.

വൃശ്ചികം : നിങ്ങളുടെ കുത്തൊഴുക്ക് ഇന്ന് ആധിപത്യം സ്ഥാപിക്കാൻ പോകുന്നു. ഒരു സംഘടിത പ്രചാരണത്തിൽ നിന്നാണ് നിങ്ങൾ പ്രചോദിതരാകുന്നത്. നിങ്ങൾ വളരെയധികം ആളുകളെ ആകർഷിക്കുന്നു ആളുകൾ നിങ്ങളെ അനുകരിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ചിരിക്കുന്നു. ലോകം നിങ്ങളോടൊപ്പം ചിരിക്കുന്നു. അപ്പോൾ സന്തോഷം പരക്കുന്നു. അത് പത്തിരട്ടിയായി നിങ്ങൾക്ക് കിട്ടും.

ധനു : ഇന്ന് യാത്രക്ക് പറ്റിയ ദിവസമല്ല. കഴിവതും അത് ഒഴിവാക്കുക. അല്ലെങ്കില്‍ വളരെ കരുതലോടെ മാത്രം യാത്ര ചെയ്യുക. നിങ്ങള്‍ക്ക് ക്ഷീണവും ആലസ്യവും തോന്നാമെന്നതിനാല്‍ ആരോഗ്യം ശ്രദ്ധിക്കണം. കുട്ടികളെ ഓര്‍ത്തോ ജോലിസംബന്ധമായോ നിങ്ങള്‍ ഉത്‌ണ്‌ഠാകുലനാണെങ്കില്‍ ശാന്തത പാലിക്കുക. അസ്വസ്ഥനായതുകൊണ്ട് ഒരു പ്രശ്‍നവും പരിഹരിക്കാന്‍ പറ്റുകയില്ല. പ്രശ്‍നങ്ങള്‍ക്ക് സംസാരിച്ച് പരിഹാരം കാണുക. ജോലിയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സമയം നല്ലതല്ല. സമീപകാലത്ത് നിങ്ങള്‍ ചിലരുമായി ആലോചിച്ച ആപല്‍ക്കരമായ പദ്ധതികള്‍ ഉപേക്ഷിക്കുക. എതിരാളികളുമായോ മേലധികാരിമാരുമായോ തര്‍ക്കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കുക.

മകരം : തൊഴില്‍പരമായി എല്ലാം നല്ലനിലയിലാണെങ്കിലും എന്തോ കുറവുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നാം. പ്രതികൂല ചിന്തകളും അശുഭപ്രതീക്ഷയും ഉപേക്ഷിക്കുക. നിങ്ങള്‍ അസ്വസ്ഥനാകുകയും പ്രശ്‍നങ്ങള്‍ ഉള്ളതിലേറെ പെരുപ്പിച്ചു കാണുകയും ചെയ്യും. ശാന്തനാകുക. എല്ലാം നല്ലനിലയിലാണ്. നിങ്ങളുടെ മനോഭാവമാണ് പ്രശ്‍നം. നിങ്ങള്‍ക്ക് കഴിവുണ്ട്. വേഗത്തില്‍ ജോലി ചെയ്യുന്നുമുണ്ട്. അത് ആളുകള്‍ അംഗീകരിക്കുകയും ചെയ്യുന്നു. ഔദ്യോഗികാവശ്യത്തിനായി യാത്ര ചെയ്യേണ്ടിവരും. ചെലവുകള്‍ അപ്രതീക്ഷിതമായി ഉയരും. സന്ധികളില്‍ ചെറിയ വേദന തോന്നുകയോ വലിയ ക്ഷീണം അനുഭവപ്പെടുകയോ ചെയ്യാം. പോഷണകാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങള്‍ ഒഴിവാക്കുക. ബിസിനസ് പങ്കാളികളുമായി സംഘര്‍ഷമുണ്ടായേക്കാം. സൂക്ഷിക്കുക.

കുംഭം : ആത്മവിശ്വാസത്തോടും നിശ്ചയദാര്‍ഢ്യത്തോടുംകൂടി മുന്നോട്ടുപോകാനാണ് നക്ഷത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇന്ന് നിങ്ങള്‍ ഒരേസമയം ദൃഢനിശ്ചയവും മനശ്ചാഞ്ചല്യവും പ്രകടിപ്പിക്കും. അതായത് സാഹചര്യത്തിനനുസരിച്ച് നിങ്ങള്‍ സ്വയം മാറുന്നു. ഒരു കാല്‍പനിക ബന്ധം നിങ്ങളെ ഉല്ലാസഭരിതനാക്കും. മനോഹരമായ വസ്ത്രങ്ങള്‍, രുചികരമായ ആഹാരം, ചെറു ഉല്ലാസയാത്ര, പരസ്‌പരം സമാശ്വാസം പകരുന്ന സാമീപ്യം എന്നിവയൊക്കെ നിങ്ങള്‍ക്കും പ്രേമഭാജനത്തിനും സന്തോഷം പകരും. വിവാഹിതര്‍ക്ക് ദാമ്പത്യം സന്തുഷ്‌ടി നിറഞ്ഞതാകാം. മറ്റുള്ളവര്‍ക്ക് ഭിന്ന സാംസ്‌കാരിക പശ്ചാത്തലമുള്ളവരുമായി പരിചയപ്പെടാനിടവരും. തൊഴില്‍പരമായും ഇന്ന് നല്ല ദിവസമാണ്. സാമൂഹ്യ പദവി ഉയരും. പങ്കാളിത്തം ഗുണകരമാകും.

മീനം : ഇന്നത്തെ ദിവസം ഹിതകരവും ഉന്മേഷകരവുമായിരിക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെ ആയിരിക്കും നിങ്ങള്‍ ഓരോ ചുവടും മുന്നോട്ടുവയ്‌ക്കുക. നിങ്ങളുടെ ഊര്‍ജസ്വലതയിലും വ്യക്തമായ തീരുമാനങ്ങളിലും നിങ്ങള്‍ക്കുതന്നെ അത്ഭുതം തോന്നും. ആരെയും മാനസികമായി വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എതിരാളികള്‍ക്ക് നിങ്ങളുടെ ഉത്സാഹം അത്ര സന്തോഷകരമായിരിക്കുകയില്ല. എന്നാല്‍ സഹപ്രവര്‍ത്തകരുടെ സഹകരണവും പ്രവൃത്തി വിജയവും ഉണ്ടാകും. വീട്ടില്‍ സമാധാന അരീക്ഷമായിരിക്കും. ആരോഗ്യം തൃപ്‌തികരം. പതിവുജോലികള്‍ അനായാസം ചെയ്‌തു തീര്‍ക്കും. അമ്മയില്‍നിന്നും നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം.

മേടം : നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ, നിങ്ങൾ ഇന്നത്തെ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടും. എല്ലാത്തിനുമുപരി, നിങ്ങൾ കഠിനാധ്വാനം ചെയ്യുന്ന ചില ദിവസങ്ങളുണ്ട്. എന്നാൽ ശേഷിക്കുന്ന അസൈൻമെന്‍റുകൾ നിങ്ങൾ പൂർത്തിയാക്കും. മെഡിക്കൽ പ്രൊഫഷനിലും പൊതു സേവനങ്ങളിലും ഉള്ള ആളുകൾക്ക് ഇത് ഫലപ്രദമായ ദിവസമായിരിക്കും.

ഇടവം : നിങ്ങളുടെ മത്സരത്തിന്‍റെ ഭാഗമായി നിങ്ങളുടെ സർഗാത്മക ശ്രേണി പൂർണമാകുമെന്നാണ് ഇതിനർഥം. ഇന്ന് നിങ്ങളുടെ കാര്യക്ഷമത ശ്രദ്ധിക്കപ്പെടാതെ പോകില്ല. നിങ്ങളുടെ മികച്ച പ്രവർത്തനത്തിന്‍റെ ഗുണമേന്മ എല്ലാവരെയും അത്ഭുതപ്പെടുത്തും. ഇന്ന് നിങ്ങൾ തീർച്ചയായും നിങ്ങളുടെ സഹപ്രവർത്തകരെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യും.

മിഥുനം : നിങ്ങളുടെ ഹൃദയം ബുദ്ധിയെക്കാൾ മുൻഗണന വികാരങ്ങൾക്ക് നൽകുന്നതിനാൽ നിങ്ങൾ ഇന്ന് വികാരങ്ങളുടെ ചുഴലിക്കാറ്റ് അനുഭവിക്കാൻ കൂടുതൽ സാധ്യതയുണ്ട്. ആരാണ് നല്ലവൻ എന്ന് മനസിലാക്കാത്തവരും മനസ് മനസിലാക്കാൻ ആഗ്രഹിക്കാത്തവരുമാണ് അധികം പേരും. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ നല്ല വാർത്തകൾ എത്താൻ അധികം താമസമുണ്ടാവില്ല.

കര്‍ക്കടകം : ഭാവിയിലേക്കുള്ള പദ്ധതി ആസൂത്രണം ചെയ്‌തുകൊണ്ട് നിങ്ങളുടെ ഇന്നത്തെ ദിവസം ഒരു പ്രചോദനകരമായ കുറിപ്പിൽ തുടങ്ങുന്നു. നിങ്ങൾ വിപുലമായ പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങും. ഭാവി ആസൂത്രണം ചെയ്‌ത് മറ്റ് കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങൾ ധാരാളം സമയം ലാഭിക്കുന്നു. നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ദിവസാവസാനം ആവേശകരമായ പ്രതിഫലം ലഭിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.