ETV Bharat / state

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും, ചെയ്‌ത തെറ്റുകള്‍ ഈ രാശിക്കാരെ പിന്തുടരും; അറിയാം ഇന്നത്തെ നിങ്ങളുടെ ജ്യോതിഷ ഫലം - HOROSCOPE PREDICTION

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം.

daily Horoscope  astrology predictions  ഇന്നത്തെ രാശിഫലം  നിങ്ങളുടെ ഇന്ന്
Horoscope Prediction Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 9, 2024, 6:46 AM IST

ചിങ്ങം: നിങ്ങളുടെ തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാതിരിക്കുന്നത് സംതൃപ്‌തി നല്‍കും. എന്നിരുന്നാലും, അനുനയപരമായ സമീപനം നഷ്‌ടപ്പെടുത്തരുത്. പ്രൊഫഷണൽ കാര്യങ്ങളിലും ബിസിനസ് കാര്യങ്ങളിലും പ്രായോഗിക ബുദ്ധി ഉപയോഗിക്കുക.

കന്നി: ചില പ്രശ്‌നങ്ങളില്‍ അതിയായ വേദന അനുഭവപ്പെടും. വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഏതെങ്കിലും ഒരു കോഴ്‌സിൽ ചേരുന്നതിനുള്ള സാധ്യതയുണ്ട്. ആനന്ദം നല്‍കുന്ന സംഭാഷണങ്ങള്‍ക്കും സാധ്യത കാണുന്നു.

തുലാം: നിങ്ങൾക്ക് മനസമാധാനം തോന്നും. കഴിഞ്ഞകാലത്തെ നല്ല ഓർമകൾ വീണ്ടും ഓർമിക്കാൻ ഇഷ്‌ടപ്പെടും. സമാന ചിന്താഗതിക്കാരായ ആളുകളുമായി ഇരിക്കാനും ആശയങ്ങളും ചിന്തകളും ചർചചെയ്യാനും കഴിയും. തത്ത്വചിത്ത, മതം തുടങ്ങിയ വ്യത്യസ്‌ത വിഷയങ്ങളിലുള്ള ആശയങ്ങൾ പങ്കുവയ്ക്കും. ഇപ്പോഴത്തെ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാതെ സന്തോഷത്തോടെ തുടരുകയും ചെയ്യും.

വൃശ്ചികം: ബിസിനസ് മീറ്റിങ്ങുകളിലും പ്രൊഫഷണൽ ചർച്ചകളിലും മികവ് പുലര്‍ത്താന്‍ കഴിയും. നർമബോധം ചുറ്റുമുള്ള എല്ലാവരെയും ആകർഷിക്കും.

ധനു: പ്രണയജീവിതം മനോഹരമാകും. പങ്കാളി ഈ ദിവസം കയ്യടക്കും. പുതിയ വസ്‌ത്രങ്ങള്‍ വാങ്ങണമെന്ന് തോന്നുകയും സുഹൃത്തുക്കളുമായി ഷോപ്പിങ്ങിന്‌ പോകുകയും ചെയ്യും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഉജ്ജ്വലമായിരിക്കും.

മകരം: നേരത്തെ ചെയ്‌ത തെറ്റുകളെക്കുറിച്ച് ചിന്തിക്കും. ജോലിയിൽ നിങ്ങളുടെ ടീമിന്‍റെ വിജയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കും. എന്നിരുന്നാലും, പരിശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം അല്ലെങ്കിൽ അർഹമായ അഭിനന്ദനം ലഭിക്കാതിരിക്കാം. ഇത് നിങ്ങളെ നിരാശരാക്കും. പക്ഷേ നിങ്ങളുടെ വില നിങ്ങൾക്ക് അറിയാവുന്നതു കൊണ്ട് അതിനെക്കുറിച്ച് പരാതി പറയില്ല.

കുംഭം: ഇന്നത്തെ ദിവസം ചങ്ങാതിമാർക്കുള്ളതാണ്. സുഹൃത്തുക്കളുമായി ഒരുമിച്ച് സംസാരിക്കും, തത്ത്വചിന്തകൾ, മൂല്യങ്ങൾ, രാഷ്ട്രീയം എന്നിവയൊക്കെ പങ്കുവയ്‌ക്കും. ഒരു റെസ്റ്റോറന്‍റിലോ ബീച്ചിലോ പോകും. പങ്കാളിയോടൊപ്പം ഒരു റൊമാന്‍റിക് വൈകുന്നേരം ആസ്വദിക്കും.

മീനം: ഇന്ന് അനാവശ്യമായ ദുഖം ഉണ്ടാകില്ല. വളരെ ക്ഷമയും ഉദാരമനസ്‌കതയും ഉണ്ടായിരിക്കും. മറ്റുളളവരോട് ക്ഷമിക്കും. ഇത് വളരെ നല്ലതാണ് എന്നാല്‍ ആളുകൾ നിങ്ങളെ മുതലെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

മേടം: ഭാവിയെക്കുറിച്ച് സാമാന്യബോധത്തോടെ തീരുമാനമെടുക്കുക. കൃത്യമായ കണക്കുകൂട്ടലുകള്‍ നടത്തുകയും മാര്‍ഗനിര്‍ദേശം തേടുകയും വേണം. അവസാനഘട്ടത്തില്‍ സാമാന്യബോധം ഉണര്‍ന്നിരിക്കണം.

ഇടവം: വാദപ്രദിവാദങ്ങളുടെ ഛായയായിരിക്കും ഇന്നത്തെ ദിവസത്തിന് നിറം പകരുന്നത്. ഉച്ചതിരിഞ്ഞ് നിങ്ങള്‍ സുഹൃത്തുക്കളുമായി വളരെ നീണ്ട ബിസിനസ് ചര്‍ച്ചകളിലേര്‍പ്പെട്ടേക്കാം. വൈകുന്നേരം പങ്കാളിയുടെ പ്രത്യേകമായ പരിഗണനയില്‍ ദിവസം കൂടുതല്‍ ഉന്മേഷപ്രദമായേക്കാം.

മിഥുനം: പ്രശ്‌നങ്ങൾ കഠിന ശ്രമത്തിലൂടെ പരിഹരിക്കാൻ കഴിയും. ഇതിന് സമയമെടുത്തേക്കാം, പക്ഷേ പ്രതീക്ഷ നഷ്‌ടപ്പെടുത്തരുത്. സഹിഷ്‌ണുതയും കഠിനാധ്വാനവും പ്രതിഫലദായകമായിരിക്കും. ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് മനസിലാക്കുന്നത് നല്ലതാണ്. ചുറ്റുമുള്ളവരെയും മനസിലാക്കാൻ കഴിയും.

കര്‍ക്കടകം: വ്യാപാര പങ്കാളികളുമായി കൂടിക്കാഴ്‌ച നടത്താം. വളരെ പ്രധാനപ്പെട്ട കരാർ ഉറപ്പാക്കാന്‍ സാധിക്കും. വൈകുന്നേരങ്ങള്‍ മനോഹരമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാനാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.