മലപ്പുറം: ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യ പേപ്പര്‍ മാറി നല്‍കി(Higher secondary exam). മലപ്പുറം താനൂര്‍ ദേവയാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം(Question Paper). റെഗുലര്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ചോദ്യ പേപ്പര്‍ മാറി നല്‍കിയത്. ഓള്‍ഡ് സ്‌കീം പരീക്ഷയുടെ ചോദ്യ പേപ്പര്‍ ആണ് കുട്ടികള്‍ക്ക് വിതരണം ചെയ്‌തത്.Malappuram).
Also Read: ഹയർ സെക്കൻഡറി പരീക്ഷകൾക്ക് നാളെ തുടക്കം ; എസ് എസ് എൽ സി പരീക്ഷ തിങ്കളാഴ്‌ച