ETV Bharat / state

കൊച്ചിയിൽ മലപ്പുറം സ്വദേശികളായ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി - FATHER AND SON FOUND DEAD - FATHER AND SON FOUND DEAD

നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിതിന് ശേഷം പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രഥമിക നിഗമനം.

HANGING DEAD ERNAKULAM  അച്ഛനും മകനും തൂങ്ങി മരിച്ചു  അച്ഛനും മകനും തൂങ്ങി മരിച്ച നിലയിൽ  FATHER AND SON FOUND DEAD
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : May 29, 2024, 1:16 PM IST

എറണാകുളം : അച്ഛനും മകനും തൂങ്ങി മരിച്ച നിലയിൽ. കൊച്ചി വരാപ്പുഴ മണ്ണംതുരുത്തിലാണ് മലപ്പുറം സ്വദേശി ഷെരീഫിനെയും നാല് വയസുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വരാപ്പുഴയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മകനെ കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്യുക ആയിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ഷെരീഫിൻ്റെ ഭാര്യയും മറ്റുമക്കളും മലപ്പുറത്ത് തന്നെയായിരുന്നു. വരാപ്പുഴയിലെ വീട്ടിലുണ്ടായിരുന്ന സഹായിയെ രണ്ട് ദിവസം മുമ്പ് പറഞ്ഞു വിട്ടിരുന്നു. മരണകാരണം വ്യക്തമല്ല.

അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു. പോസ്റ്റ് മോർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Also Read : ഹൈക്കോടതി അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ; ഭര്‍ത്താവിനെതിരെ യുവതിയുടെ കുടുംബം - Woman Lawyer Found Dead

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.