ETV Bharat / state

വൈറ്റിലയില്‍ ബൈക്കും സ്കോർപിയോ കാറും കൂട്ടിയിടിച്ചു; അച്ഛനും മകനും ദാരുണാന്ത്യം - death in Vyttila accident - DEATH IN VYTTILA ACCIDENT

എറണാകുളത്ത് ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഇളംകളം സ്വദേശികളായ അച്ഛനും മകനുമാണ് മരിച്ചത്.

ACCIDENT IN ERNAKULAM  BIKE AND SCORPIO CAR ACCIDENT  വൈറ്റില പൊന്നുരുന്നി അപകടം  അച്ചനും മകനും മരിച്ചു
ഡെന്നി റാഫേൽ മകൻ ഡെന്നിസൺ ഡെന്നി (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 13, 2024, 10:41 AM IST

എറണാകുളം : വൈറ്റില പൊന്നുരുന്നി റെയിൽവെ മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ചു. ഇളംകളം സ്വദേശി ഡെന്നി റാഫേൽ മകൻ ഡെന്നിസൺ ഡെന്നി എന്നിവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഇവർ സഞ്ചരിച്ച ബൈക്ക് സ്കോർപിയോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്കോർപിയോ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പാലക്കാട്‌ സ്വദേശിയായ ഡ്രൈവറെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

Also Read: കുവൈറ്റിലെ തീപിടിത്തം: മരിച്ചവരിൽ 4 പേര്‍ പത്തനംതിട്ട സ്വദേശികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.