ETV Bharat / state

ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ത്തു; തൃശൂരില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു - Elephant attack in Thrissur Utsav - ELEPHANT ATTACK IN THRISSUR UTSAV

മുറ്റിച്ചൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു.

ELEPHANT ATTACK AMID UTSAV  ആനയിടഞ്ഞു  ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ത്തു  മുറ്റിച്ചൂർ അയ്യപ്പൻകാവ് ക്ഷേത്രം
ELEPHANT ATTACK IN THRISSUR MUTTICHOOR AYYAPPANKAV TEMPLE (Etv Bharat)
author img

By ETV Bharat Kerala Team

Published : May 11, 2024, 8:18 PM IST

തൃശൂരില്‍ ഉത്സവത്തിനിടെ ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ത്തു (Source : Etv Bharat Network)

തൃശൂർ : മുറ്റിച്ചൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. വൈകിട്ട് എഴുന്നള്ളിപ്പിനിടെയാണ് സംഭവം. പഞ്ചവാദ്യം നടക്കുന്നതിനിടെ ദേവസ്വത്തിൻ്റെ ആനയെ സമീപത്തുണ്ടായിരുന്ന മറ്റൊരാന കുത്തുകയായിരുന്നു. ഇതോടെ ആളുകൾ പരിഭ്രാന്തരായി. പിന്നീട് ആനയെ പാപ്പാൻമാർ ചേർന്ന് തളച്ചു. ഉഷശ്രീ ശങ്കരൻ, കൊടുങ്ങല്ലൂർ ദേവിദാസൻ എന്നീ ആനകൾ തമ്മിൽ ആണ് കുത്ത് കൂടിയത്.

Also Read : ആറളത്ത് പാഞ്ഞടുത്ത് കാട്ടാനയും കുട്ടിയാനയും ; ജീപ്പ് റിവേഴ്‌സെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍, നടുക്കുന്ന ദൃശ്യം - Elephant Attack Kannur

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.