ETV Bharat / state

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന - Jungle Safari Elephant attack - JUNGLE SAFARI ELEPHANT ATTACK

ജംഗിൾ സഫാരി നടത്തിയ ആറംഗ സംഘത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

ELEPHANT ATTACK AT ATHIRAPPILLI  ATHIRAPPILLI JUNGLE SAFARI  ജംഗിൾ സഫാരി കാട്ടാന അതിരപ്പിള്ളി  ജംഗിൾ സഫാരി
Elephant attack during Athirappilly Jungle Safari
author img

By ETV Bharat Kerala Team

Published : Apr 27, 2024, 8:55 PM IST

ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന

തൃശൂര്‍ : അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. വനംവകുപ്പിന്‍റെ ജംഗിൾ സഫാരിക്കെത്തിയ സംഘത്തിന് നേരെയാണ് കാട്ടാന പാഞ്ഞ് അടുത്തത്. ആറു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഒപ്പം ഒരു വാച്ചറും ബീറ്റ് ഫോറസ്‌റ്റ് ഓഫീസറും ഉണ്ടായിരുന്നു. ആന വരുന്നത് മനസിലാക്കി ജീപ്പ് വാടച്ചർ പുറകോട്ടെടുത്തതോടെ കുറച്ചു ദൂരം ഓടിയ ആന തിരിച്ചു പോവുകയായിരുന്നു. അതിരപ്പിള്ളിയുടെ ഉൾവനത്തിൽ വനം വകുപ്പ് സംഘടിപ്പിക്കുന്ന ട്രക്കിങ് ആണ് ജംഗിൾ സഫാരി.

Also Read : തൃശൂരിൽ ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക് - WILD ELEPHANT ATTACK IN THRISSUR

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.