ETV Bharat / state

മദ്യലഹരിയിൽ ജേഷ്‌ഠൻ അനിയനെ ടാപ്പിംഗ് കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ - elder brother stabbed his brother

പ്രതി വിജേഷിനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

കുത്തി പരിക്കേൽപ്പിച്ചു  മദ്യലഹരിക്കിടെ തർക്കം  ജേഷ്‌ഠൻ അനിയനെ കുത്തി  elder brother stabbed his brother  drunken argument
elder brother stabbed his brother
author img

By ETV Bharat Kerala Team

Published : Feb 12, 2024, 10:52 PM IST

മലപ്പുറം: മദ്യലഹരിയിലുള്ള തർക്കത്തിനിടെ ജേഷ്‌ഠൻ അനിയനെ ടാപ്പിംഗ് കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. വയറിനു ഗുരുതരമായി പരിക്കേറ്റ സഹോദരനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. വണ്ടൂർ കാരാട് കരിമ്പിൻതൊടി കുഴിച്ചിൽ കോളനിയിലെ നറുകിൽ ഹൗസിൽ വിജേഷാണ് അനിയൻ വിശാഖിനെ കുത്തിയത് ( elder brother stabbed his brother with a knife and injured him in malappuram).

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. വിശാഖിൻ്റെ പരാതിയിൽ വിജേഷിനെ ഇന്ന് നാലരയോടെയാണ് പൊലീസ് അറസ്‌റ്റു ചെയ്യുകയായിരുന്നു. സഹോദരൻ അപകടനില തരണം ചെയ്‌തിട്ടുണ്ട്. പ്രതിയായ വിജേഷിനെതിരെ വധശ്രമത്തിനാണ് പൊലീസ്‌ കേസെടുത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.