ഇടുക്കി:പട്ടയ നടപടികളുടെ കാര്യത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്. നടക്കാനിരിക്കുന്ന പട്ടയ മേളയില്‍ 93 റൂള്‍ അനുസരിച്ചുള്ള പട്ടയങ്ങളാണ് വിതരണം ചെയ്യാന്‍ പോകുന്നത്(Dean Kuriakose). 64 റൂള്‍ അനുസരിച്ചുള്ള പട്ടയ വിതരണം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിലച്ചിരിക്കുകയാണ്(Pattayam).ഇതിനുത്തരവാദി സര്‍ക്കാരാണെന്നും ഹൈക്കോടതിയില്‍ നേരാംവിധം കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരാജയപ്പെട്ടതാണ് 64 റൂള്‍ അനുസരിച്ചുള്ള പട്ടയവിതരണം തടസ്സപ്പെടാന്‍ കാരണമെന്നും എം പി അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി(Criticizes Govt).
ഇടുക്കയിലെ പട്ടയ പ്രശ്‌നം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി - പട്ടയ നടപടികള്‍
പട്ടയവിതരണം നിലച്ചതിന് കാരണം സര്‍ക്കാരെന്ന് ആരോപണം.
Published : Feb 21, 2024, 10:29 PM IST