ETV Bharat / state

നിങ്ങളുടെ ഇന്ന് (ഓഗസ്റ്റ് 7 ബുധൻ 2024) - HOROSCOPE PREDICTIONS TODAY - HOROSCOPE PREDICTIONS TODAY

ഇന്നത്തെ ജ്യോതിഷ ഫലം

ഇന്നത്തെ ജ്യോതിഷ ഫലം  രാശി ഫലം  HOROSCOPE TODAY  ASTROLOGY
Horoscope Prediction Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 7, 2024, 7:13 AM IST

തീയതി: 07-08-2024 ബുധന്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: കര്‍ക്കടകം

തിഥി: ശുക്ല തൃദീയ

നക്ഷത്രം: മകം

അമൃതകാലം: 02:03 PM മുതല്‍ 03:37 PM വരെ

വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 11:49 AM മുതല്‍ 12:37 PM വരെ

രാഹുകാലം: 07:43 AM മുതല്‍ 09:18 AM വരെ

സൂര്യോദയം: 06:013 AM

സൂര്യാസ്‌തമയം: 06.45 PM

ചിങ്ങം: മികച്ച ദിവസം. നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങൾ ശരിയായിരിക്കും. അവ ഉറച്ചതും കൃത്യതയുള്ളതുമായിരിക്കും. ആരോഗ്യം മെച്ചപ്പെട്ടതായിരിക്കും. ജോലിയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സാധിക്കും. എന്നാല്‍ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കണം.

കന്നി: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. കുടുംബത്തിന്‍റെ പ്രധാന്യം തിരിച്ചറിയാന്‍ നിങ്ങള്‍ക്കാകും. കുടുംബത്തിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കും. ഇതിലൂടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാന്‍ സാധിക്കും. ദീര്‍ഘ നാളായുള്ള നിങ്ങളുടെ പ്രയത്നത്തിന് ഇന്ന് ഫലം ലഭിച്ചേക്കാം. വിദേശത്ത് നിന്നും നല്ല വാര്‍ത്ത കേള്‍ക്കാനിടയുണ്ട്.

തുലാം: ഇന്ന് നിങ്ങൾക്ക് ഇഷ്‌ടപ്പെട്ട ഭക്ഷണം ലഭിക്കാൻ സാധ്യതയുണ്ട്. ജോലി സംബന്ധമായി നിരവധി അസവരങ്ങൾ വരുന്നതിൽ ഏറ്റവുമനുയോജ്യമായത് തെരഞ്ഞെടുക്കും. നിങ്ങൾക്ക് വേണ്ടത് തെരഞ്ഞെടുക്കാൻ ഒരു പ്രയാസവും ഉണ്ടാകില്ല.

വൃശ്ചികം: ശാന്തവും സമാധാനവും പ്രകടിപ്പിക്കുന്ന സ്വഭാവം മറ്റുള്ളവരിലേക്ക് നന്മപകരാൻ സഹായിക്കും. നിങ്ങൾ ഒരുപാട് പേരുടെ ആകർഷണ കേന്ദ്രമായി മാറും. മറ്റുള്ളവർ നിങ്ങളെ പോലെ ആവണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യും

ധനു: ഓഫിസിൽ നിങ്ങൾ കാണിക്കുന്ന സമർപ്പണ മനോഭാവം കണക്കില്ലാത്ത ജോലിഭാരം നിങ്ങളെ ഏൽ‌പ്പിക്കാനുള്ള കാരണമാവാം. ഇന്ന് ജോലിയോട് നിങ്ങൾക്ക് അമിത താൽ‌പര്യം ഉണ്ടാവാനുള്ള സാധ്യത കാണുന്നു. എന്നാൽ വൈകുന്നേരത്തോടെ ഒഴിവ് സമയം ലഭിക്കും.

മകരം: ഇന്നത്തെ ദിവസം നിങ്ങൾക്ക് നിയമപരമായ എന്തെങ്കിലും പ്രശ്‌നങ്ങൾ വന്നാൽ അത് വലരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ. നിങ്ങലുടെ ഭാഗം വ്യക്തമാകാതെ അതിൽ നിന്ന് ഒഴിഞ്ഞുപോകരുത്. ഒരു പക്ഷേ നിങ്ങൾക്ക് സാമ്പത്തിക നഷ്‌ടം വരാനും സാധ്യതയുണ്ട്. എന്ത് തിരക്കിലാണെങ്കിലും അത് മാറ്റിവെച്ച് പ്രശ്‌നപരിഹാരത്തിന് വേണ്ടി പ്രവർത്തിക്കുക.

കുംഭം: ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കും. പ്രിയപ്പെട്ടവരുമായി യാത്ര പോകാനും സാധ്യത കാണുന്നു. ഇന്നത്തെ ദിവസം നിങ്ങൾ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കും.

മീനം: ഇന്ന് നിങ്ങള്‍ വളരെ മടിപിടിച്ച അവസ്ഥയിലായിരിക്കും. മാനസികവും ശാരീരികവുമായ അവസ്ഥ മോശമായതിനാൽ നിങ്ങള്‍ക്ക് ഉന്മേഷവും പ്രസരിപ്പും നഷ്‌ടപ്പെട്ടേക്കും. ചില അസുഖകരമായ സംഭവങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. അപ്പോഴും ശാന്തത കൈവിടരുത്. കുടുംബാംഗങ്ങളുമായുള്ള പിണക്കം സാഹചര്യം കൂടുതല്‍ മോശമാക്കും. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളും തൊഴില്‍പരമായ കാര്യങ്ങളും നന്നായി ശ്രദ്ധിക്കണം.

മേടം: നിങ്ങളുടെ കുട്ടികളെ നിങ്ങള്‍ ശകാരിക്കാൻ സാധ്യത കൂടുതലാണ്. നിങ്ങൾ വളരെ കഠിനാധ്വാനം ചെയ്യും. അതാനാൽ ദിവസങ്ങളോളം മുടങ്ങി കിടന്ന കാരാറുകളൊക്കെ പൂർത്തിയാക്കും. പൊതുസേവന രംഗത്തും ആതുര സേവന രംഗത്തുമുള്ളവർക്ക് ഇന്ന് നല്ല ദിവസമാണ്.

ഇടവം: ഇന്ന് നിങ്ങൾ വളരെ ക്രിയാത്മകവും, മാത്സര ബുദ്ധിയുള്ളവനുമായിരിക്കും. നിങ്ങൾ ജോലി ചെയ്യുന്ന രീതി, കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിലെ നിങ്ങളുടെ കഴിവ് എന്നിവ സഹപ്രവർത്തകരിലും മേലധികാരികളിലും മതിപ്പുണ്ടാക്കും. കീഴുദ്യോഗസ്ഥർ നിങ്ങളുടെ പ്രവർത്തി കണ്ട് പ്രചോദിതരായി തീരും.

മിഥുനം: ഇന്ന് നിങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒരാളുമായി സമയം ചെലവഴിക്കാൻ കഴിയും. അതിനാൽ തന്നെ ഇന്നത്തെ ദിവസത്തിന്‍റെ ഭൂരിഭാഗവും നിങ്ങൾ ആഹ്ലാദവാനും സന്തോഷവാനായുമിരിക്കും. എന്നാലും, ചില പ്രശ്‌നങ്ങൾ പിന്നീട് നിങ്ങളെ അലട്ടിയേക്കാം. സമ്മർദങ്ങളിൽ സമാധാനത്തോടെ പുറത്തെത്താൻ നോക്കുക.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് അത്ര ഗുണകരമായ ദിവസമല്ല. അത്ര വലിയ നഷ്‌ടങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും, എന്തോ ചിലത് നഷ്‌ടമായതുപോലെയോ, ഒറ്റപ്പെട്ടതുപോലെയോ തോന്നിയേക്കാം. കുട്ടികൾ ഉള്ളവരാണെങ്കിൽ, അവരുടെ അഭാവത്തിൽ, വീട്ടിൽ ഒറ്റപ്പെട്ടതുപോലെയും തോന്നാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.