ETV Bharat / state

ബാർ കോഴ ആരോപണം; അനിമോനെ ചോദ്യം ചെയ്‌ത് ക്രൈംബ്രാഞ്ച് - BAR BRIBERY ROW - BAR BRIBERY ROW

മന്ത്രി എം.ബി രാജേഷിന്‍റെ പരാതിയില്‍ ബാർ ഉടമകളുടെ സംഘടന നേതാവ് അനിമോനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു.

MB RAJESH  BAR BRIBERY CASE KERALA  ബാർകോഴ കേസ്
Idukki Bar owners' association leader, Animon (ETV Bharat)
author img

By ETV Bharat Kerala Team

Published : May 27, 2024, 7:46 PM IST

അനിമോനെ ചോദ്യം ചെയ്‌ത് മടങ്ങുന്ന ക്രൈംബ്രാഞ്ച് (ETV Bharat)

കോട്ടയം: ബാർകോഴ ആരോപണത്തില്‍ ബാർ ഉടമകളുടെ സംഘടന നേതാവ് അനിമോനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. കോട്ടയം കുറവിലങ്ങാട്ടെ അനിമോന്‍റെ ഉടമസ്ഥതയിലുള്ള ബാറിൽ എത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തത്.

തിരുവനന്തപുരത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് അനിമോനെ ചോദ്യം ചെയ്‌തത്. മന്ത്രി എം.ബി രാജേഷിന്‍റെ പരാതിയിലാണ് ചോദ്യം ചെയ്യൽ. അനിമോനെ കൂടാതെ വിവാദ വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളായ ഇടുക്കിയിൽ നിന്നുള്ള ബാർ ഉടമകളിൽ നിന്നും ഇന്ന് മൊഴിയെടുക്കും.

ALSO READ: ബാർ കോഴ വിവാദം : മന്ത്രി എം ബി രാജേഷിന്‍റെ ഓഫിസിലേക്ക് നോട്ടെണ്ണൽ യന്ത്രവുമായി മാർച്ച് നടത്താൻ യൂത്ത് കോൺഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.