ETV Bharat / state

'ജനങ്ങളാണ് അവസാന വാക്ക്'; ഇന്ത്യ സഖ്യം മുന്നേറിയെന്ന് എം വി ഗോവിന്ദൻ - MV GOVINDAN ON ELECTION RESULTS

author img

By ETV Bharat Kerala Team

Published : Jun 4, 2024, 6:33 PM IST

Updated : Jun 4, 2024, 7:46 PM IST

ഇന്ത്യ സഖ്യം മുന്നേറിയെന്നും എന്‍ഡിഎ നേട്ടമുണ്ടാക്കിയത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

CPM STATE SECRETARY  M V GOVINDAN  LOK SABHA ELECTION 2024  KERALA LOK SABHA ELECTION
എം വി ഗോവിന്ദന്‍ (ETV Bharat)

തിരുവനന്തപുരം: ജനങ്ങളാണ് എല്ലാത്തിന്‍റെയും അവസാന വാക്കെന്നും ഇന്ത്യ സഖ്യം മുന്നേറിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാത്തിന്‍റെയും അവസാന വാക്ക് ജനങ്ങളാണ് അത് അംഗീകരിക്കുന്നു. ഇന്ത്യ സഖ്യം മുന്നേറി. സംസ്ഥാന സർക്കാരിന് എതിരായ ഭരണ വികാരം ഇല്ല. എങ്കിലും സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കും.

എം വി ഗോവിന്ദന്‍ (ETV Bharat)

എൻഡിഎ എങ്ങനെയാണ് ജയിക്കാൻ കാരണമായത് എന്ന് പരിശോധിക്കും. വരുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും എൽഡിഎഫ് അധികാരത്തിലെത്തും. ജനങ്ങളാണ് വിധി നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എകെജി സെന്‍ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Also Read: തൃശൂരെടുത്ത് ബിജെപിക്ക് അക്കൗണ്ട് തുറന്ന് സുരേഷ് ഗോപി ; 74,686 വോട്ടിന്‍റെ ചരിത്ര വിജയം

Last Updated : Jun 4, 2024, 7:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.