ETV Bharat / state

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ മുതൽ - cpm branch conferences - CPM BRANCH CONFERENCES

ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായ ശേഷം നവംബറിൽ എരിയാ സമ്മേളനങ്ങൾ നടക്കും.

സിപിഎം ബ്രാഞ്ച് സമ്മേളനം  എംവി ഗോവിന്ദൻ  പാർട്ടി കോൺഗ്രസ്‌  കേരള സിപിഎം
സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ മുതൽ (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 2, 2024, 4:48 PM IST

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായ ശേഷം നവംബറിൽ ഏരിയ സമ്മേളനങ്ങൾ നടക്കും.

ഡിസംബറിൽ ജില്ലാ സമ്മേളനങ്ങൾ ആരംഭിക്കും. ഫെബ്രുവരിയിൽ കൊല്ലത്താണ് സംസ്ഥാന സമ്മേളനം. തമിഴ്‌നാട്ടിലെ മധുരയിലാണ് ഇത്തവണ പാർട്ടി കോൺഗ്രസ്‌ നടക്കുകയെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

Also Read: cpm Idukki office construction ഹൈക്കോടതി നിർത്താൻ പറഞ്ഞു, ഒറ്റരാത്രിയില്‍ ഓഫീസ് റെഡിയാക്കി സിപിഎം: ഇത് ശാന്തൻപാറ സ്റ്റൈല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.