ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പിനായി ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങൾ ആവേശകരമായ കലാശക്കൊട്ടിൽ അവസാനിച്ചു. വൈകിട്ട് ആറുമണിയോടെ ആണ് പരസ്യ പ്രചാരണങ്ങൾ സമാപിച്ചത്. പ്രചാരണ സമാപനം മൂന്നുമുന്നണികളും പരമാവധി കൊഴുപ്പിച്ചു. സംഘർഷം ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ടു കേന്ദ്രങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിശ്ചയിച്ചു നൽകിയിരുന്നു. മറ്റെന്നാൾ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണു വോട്ടെണ്ണൽ.
ആലപ്പുഴയിൽ അലതല്ലി ആവേശം; കൊട്ടിക്കലാശം കൊഴുപ്പിച്ച് മുന്നണികൾ - Campaign Finale in Kerala - CAMPAIGN FINALE IN KERALA
ആലപ്പുഴയിൽ പരസ്യ പ്രചാരണങ്ങള്‍ സമാപിച്ചു. വെള്ളിയാഴ്‌ച പോളിങ്ങ് ബൂത്തിലേക്ക്.
Published : Apr 24, 2024, 9:33 PM IST