ETV Bharat / state

കണ്ണൂരിൽ ഐസ്ക്രീം ബോംബ് സ്‌ഫോടനം ; പൊട്ടിത്തെറി സംഘര്‍ഷ സ്ഥലത്ത് - Bomb blast in Kannur - BOMB BLAST IN KANNUR

പൊട്ടിത്തെറിച്ചത് രണ്ട് ഐസ്‌ക്രീം ബോൾ ബോംബുകള്‍

CHAKKARAKKAL BOMB BLAST  കണ്ണൂരിൽ ബോംബ് സ്‌ഫോടനം  ICE CREAM BALL BOMB  CPM BJP CONFLICT
Bomb blast (Source: ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 13, 2024, 10:55 AM IST

കണ്ണൂർ : ചക്കരക്കല്ലിൽ ബോംബ് സ്‌ഫോടനം. ബാവോട് റോഡരികിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സിപിഎം - ബിജെപി സംഘർഷം നിലനിന്നിരുന്ന പ്രദേശത്ത് കഴിഞ്ഞ ദിവസം പൊലീസ് പട്രോളിംഗ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് ഐസ്‌ക്രീം ബോൾ ബോംബുകൾ പൊട്ടിയത്.

അതേസമയം സ്‌ഫോടനത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ALSO READ: കണ്ണൂരില്‍ അരുംകൊല ; ഭിന്നശേഷിക്കാരനെ സഹോദരീപുത്രൻ കോടാലികൊണ്ട് അടിച്ചുകൊന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.