ETV Bharat / state

കോട്ടയത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി - Missing Student Body Found

കാണാതായ എസ് എം ഇ കോളജ് വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി കുടമാളൂർ പാലത്തിന് സമീപം പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

author img

By ETV Bharat Kerala Team

Published : Sep 3, 2024, 8:51 PM IST

Updated : Sep 3, 2024, 10:25 PM IST

വിദ്യാഥിയുടെ മൃതദേഹം പുഴയിൽ  BODY OF THE STUDENT IN THE RIVER  SME COLLEGE STUDENT MISSING  MISSING STUDENT BODY FOUND IN RIVER
Ajas (ETV Bharat)
കാണാതായ വിദ്യാഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി (ETV Bharat)

കോട്ടയം : കാണാതായ എസ് എം ഇ കോളജ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അജാസ് ഖാനാണ് (18) മരിച്ചത് . കുടമാളൂർ പാലത്തിന് സമീപം പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇന്നലെ അർദ്ധരാത്രി മുതലാണ് അജാസിനെ കാണാതായത്. നമ്പാലത്തെ വിവിധ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ അജാസിന്‍റെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുടമാളൂർ പുഴയിൽ ഫയർ ഫോഴ്‌സ് തെരച്ചിൽ നടത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Also Read : നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; അമ്മയും സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍ - Mother Killed New Born Baby

Last Updated : Sep 3, 2024, 10:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.