ETV Bharat / state

മീൻ പിടിക്കുന്നതിനിടയിൽ തോണി മറിഞ്ഞു യുവാവ് മരിച്ചു - YOUTH DIED WHILE FISHING - YOUTH DIED WHILE FISHING

ശക്തമായ മഴയിൽ തോണി പുഴയിലേക്ക് മറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

തോണി മറിഞ്ഞു യുവാവ് മരിച്ചു  കനത്തമഴ തോണി മറിഞ്ഞ് യുവാവ് മരിച്ചു  BOAT ACCIDENT KASARAGOD
K P Mukesh (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 28, 2024, 7:00 AM IST

Updated : Jun 28, 2024, 9:34 AM IST

കാസർകോട്: മീൻ പിടിക്കുന്നതിനിടയിൽ തോണി മറിഞ്ഞു യുവാവ് മരിച്ചു. വലിയപറമ്പ സ്വദേശി കെ പി മുകേഷ് (38) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ മഴയിൽ തോണി മറിഞ്ഞു പുഴയിലേക്ക് വീഴുകയായിരുന്നു.

അഞ്ചുമണിയോടുകൂടി കാണാതായതിനെ തുടർന്ന് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി എട്ടുമണിയോടെ കൂടി കണ്ടെത്തുകയായിരുന്നു. ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഗോപാലൻ്റെയും ലതയുടെയും മകനാണ് മരിച്ച മുകേഷ്.

Also Read: മതിൽ ഇടിഞ്ഞുവീണ് 14കാരൻ മരിച്ചു; അപകടം ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ

Last Updated : Jun 28, 2024, 9:34 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.