ETV Bharat / state

കാന്തല്ലൂരിൽ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി 'ഭ്രമരം' പോയിൻ്റ്; ദിനംപ്രതി എത്തുന്നത് നിരവധി സഞ്ചാരികൾ - BHRAMARAM POINT IN KANTHALLOOR - BHRAMARAM POINT IN KANTHALLOOR

ട്രീ ഹൗസും ചെറുകുടിലുകളുമാണ് ഭ്രമരം പോയിൻ്റിലെ പ്രധാന ആകർഷണം. ദിവസവും നിരവധി ട്രക്കിങ് ജീപ്പുകളാണ് സഞ്ചാരികളുമായി ഇവിടേക്കെത്തുന്നത്.

KANTHALLOOR  BHRAMARAM POINT  ഇടുക്കി  KERALA TOURISM PLACES
TREE HOUSE IN BHRAMARAM POINT (Source : ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 20, 2024, 10:23 PM IST

'ഭ്രമരം' പോയിൻ്റ് (Source : ETV Bharat Reporter)

കാന്തല്ലൂർ (ഇടുക്കി): കാന്തല്ലൂരിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രങ്ങളിലൊന്നാണ് ഭ്രമരം പോയിൻ്റ്. കാന്തല്ലൂരിലെത്തുന്ന ഒട്ടുമിക്ക സഞ്ചാരികളും ഭ്രമരം പോയിൻ്റിലെത്തി കാഴ്‌ചകള്‍ കണ്ടും ചിത്രങ്ങള്‍ പകര്‍ത്തിയുമാണ് മടങ്ങാറുളളത്. ദിവസവും നിരവധി ട്രക്കിങ് ജീപ്പുകളാണ് സഞ്ചാരികളുമായി ഇവിടെയെത്തുന്നത്.

ആപ്പിളും സ്‌ട്രോബറിയുമൊക്കെ വിളയുന്ന പഴത്തോട്ടങ്ങള്‍ മാത്രമല്ല കാന്തല്ലൂരിലേക്ക് എത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. കാന്തല്ലൂരിലെ ഭൂപ്രകൃതിയും കാലാവസ്ഥയുമൊക്കെ സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്ന കാര്യങ്ങളാണ്. മുനിയറകളുള്ള ആനകോട്ടപ്പാറയുള്‍പ്പെടെ കണ്ടിരിക്കേണ്ട മറ്റ് ചിലയിടങ്ങളും കാന്തല്ലൂരില്‍ ഉണ്ട്.

Also Read : കോടമഞ്ഞ് മൂടി മധുരമൂറും തുടുത്ത പഴങ്ങള്‍ ; കാന്തല്ലൂരിലെ കണ്ണഞ്ചും 'സ്‌നോ ലൈന്‍' കാഴ്‌ച

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.