ETV Bharat / state

പുതിയ പരമാധ്യക്ഷനെ കണ്ടെത്തണം; ബിലീവേഴ്‌സ്‌ ചർച്ച് സിനഡ് ജൂൺ 17 ന് - BELIEVERS CHURCH SYNOD - BELIEVERS CHURCH SYNOD

മോർ അത്തനാസിയോസ് യോഹാൻ പ്രഥമന്‍റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള ആർച്ച് ബിഷപ്‌സ് സിനഡ് ജൂൺ 17 ന് നടക്കും.

BELIEVERS CHURCH  മോർ അത്തനാസിയോസ് യോഹൻ  ആർച്ച് ബിഷപ്‌സ് സിനഡ്
സിനഡ് യോഗം, ഫയല്‍ ചിത്രം (ETV Bharat)
author img

By ETV Bharat Kerala Team

Published : May 24, 2024, 7:48 PM IST

പത്തനംതിട്ട: കാലം ചെയ്‌ത ബിലീവേഴ്‌സ്‌ ഈസ്‌റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ പ്രഥമന്‍റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള ആർച്ച് ബിഷപ്‌സ് സിനഡ് ജൂൺ 17 ന് സഭാ ആസ്ഥാനത്ത് നടക്കും.സഭയുടെ ഔദ്യോഗിക അനുശോചന യോഗം 40-ാം ഓർമപ്പെരുന്നാളായ ജൂൺ 16 ന് ചേരാനും എപ്പിസ്കോപ്പൽ സിനഡ് തീരുമാനിച്ചു.

മെത്രാപ്പൊലീത്തയുടെ പൊതുദർശനത്തിലും കബറടക്ക ശുശ്രൂഷകളിലും പങ്കെടുത്ത സഭ മേലധ്യക്ഷന്മാർ, പിതാക്കന്മാർ, ഗവർണർമാർ, മന്ത്രിമാർ , മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, പൗരാവലി , സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർക്ക് സഭാ സിനഡ് നന്ദി അറിയിച്ചു.

ALSO READ: 'എക്സൈസ് മന്ത്രി രാജിവെക്കേണ്ട കാര്യമില്ല'; മദ്യ നയത്തിൽ ആലോചനയോ ചർച്ചയോ നടന്നിട്ടില്ലെന്ന് എം വി ഗോവിന്ദൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.