ETV Bharat / state

ടിക്കറ്റില്ലാതെ ട്രെയിനില്‍ ; ചോദ്യം ചെയ്‌ത ടിടിഇക്ക് നേരെ കോഴിക്കോട്ട് യാത്രക്കാരന്‍റെ ആക്രമണം - Attack On TTE In Train - ATTACK ON TTE IN TRAIN

റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ കയറിയ യാത്രക്കാരനെ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് ടിടിഇക്ക് നേരെ ആക്രമണം

TTE ATTACKED  ടിടിഇക്ക് നേരെ ആക്രമണം  ANOTHER ATTACK ON TTE IN THE TRAIN  ടിടിഇക്ക് മർദനം
Another Traveling Ticket Examiner Attacked On the train In Kozhikode (Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 13, 2024, 11:23 AM IST

കോഴിക്കോട് : ട്രെയിനിൽ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്‌തത് ചോദ്യം ചെയ്‌തതിനാണ് ടിടിഇക്ക് മർദനമേറ്റത്. മംഗലാപുരം– തിരുവനന്തപുരം മാവേലി എക്‌സ്‌​പ്രസിലെ ടി.ടി.ഇയായ രാജസ്ഥാന്‍ സ്വദേശി വിക്രംകുമാര്‍ മീണയ്ക്കാണ് യാത്രക്കരനിൽ നിന്ന് മൂക്കിനിടിയേറ്റത്.

TTE ATTACKED  ടിടിഇക്ക് നേരെ ആക്രമണം  ANOTHER ATTACK ON TTE IN THE TRAIN  ടിടിഇക്ക് മർദനം
എഫ് ഐ ആര്‍ പകർപ്പ് (ETV BHARAT REPORTER)

തിരുവനന്തപുരം സ്വദേശിയാണ് യാത്രക്കാരൻ. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കോഴിക്കോട് റെയില്‍വേ പൊലീസ് യാത്രക്കാരനെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്നലെ രാത്രി ട്രെയിൻ തിരൂരിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ മീണ ഷൊർണൂരിലെ റെയിൽവെ ആശുപത്രിയിൽ ചികിത്സയിലാണ്.

എഫ് ഐ ആൽ പകർപ്പ് (ETV BHARAT REPORTER)

Also Read : ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; സംഭവം തിരുവനന്തപുരത്ത് - Another Attack On TTE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.