ETV Bharat / state

കനത്ത മഴ : കരിപ്പൂരില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ - Air India Flights Suspended - AIR INDIA FLIGHTS SUSPENDED

ശക്തമായ മഴയെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ സര്‍വീസുകളാണ് റദ്ദാക്കിയത്. യാത്ര മുടങ്ങിയതിനെതിരെ വന്‍ പ്രതിഷേധം.

AIR INDIA FLIGHTS SUSPENDED  AIR INDIA FLIGHTS  HEAVY RAINFALL IN KERALA  വിമാന സര്‍വീസ് റദ്ദാക്കി
Air India Flights Suspended (Source: ETV Bharat)
author img

By ETV Bharat Kerala Team

Published : May 23, 2024, 5:04 PM IST

കോഴിക്കോട് : കനത്ത മഴയെ തുടർന്ന് കരിപ്പൂരില്‍ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. റിയാദ്, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഏതാനും വിമാനങ്ങള്‍ മംഗലാപുരത്തേക്ക് വഴിതിരിച്ചുവിട്ടു.

അതേസമയം ഇന്നലെ (മെയ്‌ 22) രാത്രി സര്‍വീസ് നടത്തേണ്ടിയിരുന്ന അബുദാബി വിമാനം ഇന്നാണ് യാത്ര തിരിച്ചത്. വിമാനങ്ങള്‍ വൈകിയതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. കാലാവസ്ഥ അനുകൂലമായാല്‍ വിമാനങ്ങള്‍ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

Also Read: എയർഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ മംഗലാപുരത്തിറക്കി; രാത്രി മുഴുവന്‍ യാത്രക്കാര്‍ വിമാനത്തിനകത്ത്, പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.