തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവ കോഴക്കേസിൽ ആരോപണവിധേയനായ വിധികർത്താവ് മരിച്ച നിലയിൽ. കണ്ണൂർ സ്വദേശിയായ ഷാജിയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കലോത്സവത്തിലെ വിവാദമായ മാർഗ്ഗംകളി മത്സരത്തിന്‍റെ വിധികർത്താവായിരുന്നു ഷാജി. മത്സരം വിവാദമായതോടെ ഷാജി അടക്കം നാലുപേർക്കെതിരെ കേസെടുത്തിരുന്നു. നാളെ (വ്യാഴം) ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. അതിനിടെയാണ് മരണം.
കലോത്സവ കോഴക്കേസ്; പ്രതിയായ വിധികർത്താവ് മരിച്ച നിലയിൽ - Kalotsavam Bribery
കേരള സർവകലാശാല കലോത്സവ കോഴക്കേസിൽ ആരോപണവിധേയനായ വിധികർത്താവ് ഷാജി മരിച്ച നിലയിൽ

Accused in Kalotsavam Bribery Case Found Dead

Published : Mar 13, 2024, 10:59 PM IST