ETV Bharat / state

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു - 7 year old dies of snake bite - 7 YEAR OLD DIES OF SNAKE BITE

പാലാ പൈക ഏഴാം മൈലില്‍ ആളുറുമ്പ് വടക്കത്തുശ്ശേരിയിൽ അരുൺ-ആര്യ ദമ്പതികളുടെ മകള്‍ ആത്മജയാണ് മരിച്ചത്.

SNAKE BITE  7 YEAR OLD DIES  KOTTAYAM SNAKE BITE  പാമ്പുകടിയേറ്റ് മരിച്ചു
7 year old dies of snake bite in kottayam
author img

By ETV Bharat Kerala Team

Published : Apr 13, 2024, 8:49 PM IST

കോട്ടയം: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. പാലാ പൈക ഏഴാം മൈലിലാണ് ദാരുണ സംഭവം. ആളുറുമ്പ് വടക്കത്തുശ്ശേരിയിൽ അരുൺ-ആര്യ ദമ്പതികളുടെ മകള്‍ ആത്മജയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ പാമ്പ് കടിക്കുകയായിരുന്നു. കുരുവിക്കൂട് എസ് ഡി എൽപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആത്മജ.

Also Read : കൊടും വേനലില്‍ രാജവെമ്പാലകള്‍ കാടിറങ്ങുന്നു ; റസ്‌ക്യൂ സ്‌പെഷലിസ്റ്റുകള്‍ തിരക്കിലാണ് - Snake Rescue Team About King Cobra

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.