ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിൽ വോട്ടിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി - Polling materials distribution - POLLING MATERIALS DISTRIBUTION

2024 LOK SABHA ELECTION THRISSUR CONSTITUENCY | 1275 പോളിങ് ബൂത്തുകളും ആറ് ഓക്‌സിലറി ബൂത്തുകളും ഉള്‍പ്പെടെ 1281 ബൂത്തുകളാണ് തൃശൂര്‍ മണ്ഡലത്തിലുള്ളത്.

THRISSUR LOK SABHA CONSTITUENCY  LOK SABHA ELECTION 2024  തൃശൂര്‍ ലോക്‌സഭ മണ്ഡലം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
Thrissur Lok Sabha Constituency Voting materials distribution
author img

By ETV Bharat Kerala Team

Published : Apr 25, 2024, 5:24 PM IST

തൃശൂരിൽ വോട്ടിങ് സാമഗ്രികള്‍ വിതരണം ചെയ്‌തു

തൃശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം തൃശൂരിൽ നടന്നു. പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന്‍റെ ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കും വോട്ടിങ് മെഷീന്‍, വി.വി.പാറ്റ് മെഷീന്‍ എന്നിവയുടെ വിതരണ ചുമതല ബന്ധപ്പെട്ട അസിസ്‌റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍ക്കുമാണ്.

1275 പോളിങ് ബൂത്തുകളും ആറ് ഓക്‌സിലറി ബൂത്തുകളും ഉള്‍പ്പെടെ 1281 ബൂത്തുകളാണ് മണ്ഡലത്തിൽ ഉള്ളത്. തൃശൂരില്‍ ആകെ 12,93,744 വോട്ടർമാരാണ് ഉള്ളത്. 6,71,984 സ്ത്രീകൾ, 6,21,748 പുരുഷന്മാർ, 12 ട്രാൻസ്ജെൻഡേഴ്‌സ് എന്നിങ്ങനെയാണ് കണക്കുകള്‍.

Also Read : ജനാധിപത്യത്തിന്‍റെ പൂരത്തിന് ഒരുങ്ങി തൃശൂർ; തൃകോണ മത്സരത്തില്‍ മണ്ഡലം ആരെടുക്കും?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.