ETV Bharat / sports

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്; വനിന്ദു ഹസരംഗയ്ക്ക് പരിക്ക് - India Sri Lanka 2nd ODI today - INDIA SRI LANKA 2ND ODI TODAY

ഇന്നത്തെ മത്സരം ഇരു ടീമിനെയും സംബന്ധിച്ച് നിര്‍ണായകമാണ്. പരിക്കുമൂലം ശേഷിക്കുന്ന രണ്ട് ഏകദിന മത്സരങ്ങളിൽ ശ്രീലങ്കന്‍ ഓൾറൗണ്ടർ വനിന്ദു ഹസരംഗ കളിക്കില്ല.

INDIA SRI LANKA 2ND ODI  WANINDU HASARANGA  ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പര  കെ എല്‍ രാഹുല്‍
Sri Lanka's Wanidu Hasaranga celebrates the wicket of India's Virat Kohli (AP)
author img

By ETV Bharat Sports Team

Published : Aug 4, 2024, 2:09 PM IST

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ആദ്യ മത്സരം ടൈയിലാണ് അവസാനിച്ചത്. അതിനാല്‍ ഇന്നത്തെ മത്സരം ഇരുടീമിനെയും സംബന്ധിച്ച് നിര്‍ണായകമാണ്. പരിക്കുമൂലം ശേഷിക്കുന്ന രണ്ട് ഏകദിന മത്സരങ്ങളിൽ ശ്രീലങ്കന്‍ ഓൾറൗണ്ടർ വനിന്ദു ഹസരംഗ കളിക്കില്ല. ഓൾറൗണ്ടർക്ക് പകരക്കാരനായി ജെഫ്രി വാൻഡർസെ കളിക്കും.

രണ്ടാം ഏകദിനത്തില്‍ ജയിച്ച് മുന്നിലെത്താവുമെന്ന പ്രതീക്ഷയിലാണ് ഇരുടീമുകളും ഇറങ്ങുക. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം കളിയില്‍ നിര്‍ണായകമാകും. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, വിരാട് കോലി തുടങ്ങിയവര്‍ക്കെല്ലാം ആദ്യ മത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്‌ച വയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. രോഹത് ശര്‍മ ആദ്യ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഗൗതം ഗംഭീര്‍ പരിശീലകനായ ആദ്യത്തെ ഏകദിന പരമ്പരയാണിത്. ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്.

Also Read: നീരജ് ചോപ്ര ചരിത്രം ആവര്‍ത്തിക്കുമോ! മെഡല്‍ പ്രതീക്ഷയില്‍ രാജ്യം - Will Neeraj Chopra repeat history

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.