ETV Bharat / sports

ടോസ് ജയിച്ച് ഇന്ത്യ, ഇനി കപ്പടിക്കണം; ദക്ഷിണാഫ്രിക്കയ്‌ക്ക് ബോളിങ്, കലാശക്കളിയില്‍ മാറ്റമില്ലാതെ ഇരു ടീമും - India vs South Africa Toss - INDIA VS SOUTH AFRICA TOSS

ടി20 ലോകകപ്പ് ഫൈനലില്‍ ടോസ് ഇന്ത്യയ്‌ക്ക്.

T20 WORLD CUP 2024  IND VS SA FINAL  ഇന്ത്യ ദക്ഷിണാഫ്രിക്ക  ടി20 ലോകകപ്പ് ഫൈനല്‍ ടോസ്
INDIA VS SOUTH AFRICA (Screen Grab/ Starsports)
author img

By ETV Bharat Kerala Team

Published : Jun 29, 2024, 7:50 PM IST

ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കയെ ഫീല്‍ഡിങ്ങിന് അയക്കുകയായിരുന്നു. സെമി ഫൈനലില്‍ കളിച്ച പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താതെയാണ് ഇരു ടീമും കലാശപ്പോരിനിറങ്ങുന്നത്.

ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ.

ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ: ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെൻഡ്രിക്‌സ്, എയ്‌ഡൻ മാര്‍ക്രം (ക്യാപ്റ്റൻ), ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, മാര്‍കോ യാൻസൻ, കേശവ് മഹാരാജ്, കഗിസോ റബാഡ, ആൻറിച്ച് നോര്‍ക്യ, ടബ്രൈസ് ഷംസി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.