ഗയാന: ടി20 ലോകകപ്പ് രണ്ടാം സെമിയിൽ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ കളിച്ച അതേ പ്ലേയിങ് ഇലവനുമായാണ് ഇന്ത്യ ഇന്നും കളത്തിൽ ഇറങ്ങുന്നത്. ഇംഗ്ലണ്ട് നിരയിലും മാറ്റം ഒന്നുമില്ല.
ഗയാനയിൽ ടോസ് വീണു; മാറ്റമില്ലാതെ ഇരു ടീമും - India vs England Toss - INDIA VS ENGLAND TOSS
ടി20 ലോകകപ്പ് രണ്ടാം സെമിയിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
Team India (AP)
Published : Jun 27, 2024, 9:13 PM IST