ETV Bharat / photos

യശസ്വോടെ...ജയ്‌സ്വാൾ...ഡബിൾ സെഞ്ച്വറി തിളക്കവും റെക്കോഡുകളും - യശസ്വി ജയ്‌സ്വാള്‍

Yashasvi Jaiswal  India vs England 2nd Test  യശസ്വി ജയ്‌സ്വാള്‍  ഇന്ത്യ vs ഇംഗ്ലണ്ട്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ രക്ഷകനായത് യശസ്വി ജയ്‌സ്വാളാണ്. മികച്ച തുടക്കം മുതലാക്കാന്‍ കഴിയാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള താരങ്ങള്‍ തിരികെ കയറിയപ്പോള്‍ ഒരറ്റത്ത് പൊരുതിക്കളിച്ച 22-കാരന്‍ ഡബിള്‍ സെഞ്ചുറിയടിച്ചാണ് തിളങ്ങിയത്. ആക്രമണവും പ്രതിരോധവും ചാലിച്ച് 290 പന്തുകളില്‍ 209 റണ്‍സായിരുന്നു യശസ്വി അടിച്ച് കൂട്ടിയത്.
author img

By ETV Bharat Kerala Team

Published : Feb 3, 2024, 1:23 PM IST

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.