ക്രിസ്‌മസ് ഇങ്ങെത്തി!; തിരുപ്പിറവി ആഘോഷമാക്കാനൊരുങ്ങി ലോകം- ചിത്രങ്ങള്‍ കാണാം - CHRISTMAS CELEBRATIONS 2024
ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കൊരുങ്ങിയിരിക്കുകയാണ് ലോകം. യേശുക്രിസ്‌തുവിന്‍റെ തിരുപ്പിറവി അനുസ്‌മരിക്കുന്ന ക്രിസ്‌മസ് ദിനം കെങ്കേമമായി തന്നെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ വിശ്വാസികള്‍ നടത്തിക്കഴിഞ്ഞു. പുല്‍ക്കൂടുകളും മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും ക്രിസ്‌മസ് ട്രീകളുമെല്ലാം ക്രിസ്‌മസ് രാവിനെ വരവേല്‍ക്കാൻ കാത്തിരിക്കുകയാണ്. (AP Photos)
Published : 14 hours ago