അമൃത് ഉദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്ന് ദ്രൗപതി മുർമു - President Droupadi Murmu
രാഷ്‌ട്രപതി ഭവനിൽ അമൃത് ഉദ്യാനം ജനങ്ങള്‍ക്ക് തുറന്ന് കൊടുത്ത് പ്രസിഡന്‍റ് ദ്രൗപതി മുർമു. ഫെബ്രുവരി 2 മുതൽ മാർച്ച് 31 വരെ അമൃത് ഉദ്യാനം സന്ദർശിക്കാൻ എല്ലാവരെയും ക്ഷണിച്ചുകൊണ്ട് ഉദ്യാനത്തിന്‍റെ മനോഹരമായ ചിത്രങ്ങളും രാഷ്‌ട്രപതി പങ്കുവെച്ചു. പ്രകൃതി ഘടകങ്ങളോട് ഇണങ്ങി മനുഷ്യ സഹവർത്തിത്വത്തിന് കഴിയുന്ന ഒരു സ്ഥലം സൃഷ്‌ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത്.
Published : Feb 1, 2024, 10:29 PM IST