അഭയാര്‍ഥി കേന്ദ്രമായി ഗാസയിലെ ഡീർ അൽ-ബാല കടലോരം; ക്യാമ്പുകളിലെ ദൃശ്യങ്ങള്‍ - Palestinians Tents In Gaza Beach - PALESTINIANS TENTS IN GAZA BEACH
ഇസ്രയേല്‍ പലസ്‌തീനില്‍ യുദ്ധക്കളം തീര്‍ത്തപ്പോള്‍ അതിന് ഇരയാകേണ്ടി വന്നത് ആയിര കണക്കിന് നിരപരാധികളാണ്. യുദ്ധക്കെടുതി അസഹനീയമായതോടെ നിരവധി പേര്‍ക്ക് സ്വന്തം നാടും വിടും ഉപേക്ഷിച്ച് ഓടേണ്ടിവന്നു. പലസ്‌തീനിന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ളവര്‍ ഗാസ മുനമ്പിലെ ഡീർ അൽ-ബാല ബീച്ചിന് സമീപത്തെ ക്യാമ്പുകളിലാണിപ്പോള്‍ അഭയം പ്രാപിച്ചിട്ടുള്ളത്. കടലോരത്ത് ആയിര കണക്കിന് ടെന്‍ഡുകള്‍ കെട്ടിയാണ് ഇവരുടെ വാസം. (AP)
Published : Aug 23, 2024, 1:34 PM IST