സ്വർണക്കപ്പടിക്കാനുറച്ച് ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ; പരിശീലന ചിത്രങ്ങൾ കാണാം.. - KERALA STATE SCHOOL KALOLSAVAM 2025
തലസ്ഥാനത്തെ കൗമാര മാമാങ്കത്തിന് അരങ്ങുണരാൻ ഇനി ഒരുനാൾ മാത്രം ബാക്കി. പ്രതിഭകളെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. മത്സര വീര്യത്തിന്‍റെ മാറ്റുരച്ച് സ്വർണക്കപ്പ് എന്ന ലക്ഷ്യം നേടാൻ ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളും തലസ്ഥാനനഗരിയിലേക്ക് തിരിക്കുകയാണ്. ഓവറോള്‍ കിരീടവുമായാകും തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തുക എന്ന ശുഭ പ്രതീക്ഷയിലാണ് വിദ്യാർഥികൾ. (ETV Bharat)
Published : Jan 3, 2025, 9:42 AM IST