പ്രാണ പ്രതിഷ്‌ഠാ ചടങ്ങിന് മുന്നോടിയായി, ശ്രീരാമനായി നമ്മുടെ മനസിൽ ഇടം നേടിയ താരങ്ങളെ നോക്കൂ.. - രാമവേഷത്തിൽ തിളങ്ങിയവർ
രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം കാത്തിരിക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠാ ചടങ്ങ് നാളെ നടക്കും . ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും അയോധ്യയിൽ പൂർത്തിയായി കൊണ്ടിരിക്കുന്നു. ഈ സമയം രാമനെന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന കുറച്ച് മുഖങ്ങളുണ്ട്. പ്രേക്ഷകരിൽ മതിപ്പ് സൃഷ്‌ടിച്ച്, വെള്ളിത്തിരയിലും മിനി സക്രീനിലും ശ്രീരാമ വേഷത്തില്‍ തിളങ്ങിയ ചില താരങ്ങളുടെ ചിത്രങ്ങള്‍
Published : Jan 21, 2024, 11:01 PM IST