ETV Bharat / international

കുവൈറ്റ് തീപിടിത്തം: മരിച്ചത് 24 മലയാളികള്‍, 16 പേരെ തിരിച്ചറിഞ്ഞു - Kuwait Fire Death Toll Updated

author img

By ETV Bharat Kerala Team

Published : Jun 13, 2024, 7:42 PM IST

കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മലയാളികളില്‍ പതിനാറ് പേരെ തിരിച്ചറിഞ്ഞു. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കും. ചികിത്സയിലുള്ളവരുടെ നില ഗുരുതരം.

തൊഴിലാളി ക്യാമ്പ് ദുരന്തം  KUWAIT LABOUR CAMP FIRE  KUWAIT FIRE INCIDENT  കുവൈറ്റില്‍ മലയാളികള്‍ മരിച്ചു
Kuwait Fire Incident (ETV Bharat)

കുവൈറ്റ്സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ മരിച്ച 24 മലയാളികളില്‍ 16 പേരെ തിരിച്ചറിഞ്ഞു. 7 മലയാളികളാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ നില ഗുരുതരമാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കും. ഇന്നലെയുണ്ടായ (ജൂണ്‍ 12) ദുരന്തത്തില്‍ 49 പേരാണ് മരിച്ചത്.

തിരിച്ചറിഞ്ഞവരുടെ പേര് വിവരങ്ങള്‍:

1. ഷമീര്‍ ഉമറുദ്ദീന്‍ (30) ശൂരനാട്, കൊല്ലം

2. കെ രഞ്ജിത് (34) ചെങ്കള, കാസര്‍കോട്

3. കേളു പൊന്‍മലരി (58) പീലിക്കോട്, കാസര്‍കോട്

4. സ്റ്റീഫന്‍ എബ്രഹാം സാബു (29) പാമ്പാടി, കോട്ടയം

5. ആകാശ് ശശിധരന്‍ നായര്‍ (31) പന്തളം, പത്തനംതിട്ട

6. സാജന്‍ ജോര്‍ജ്ജ് (29) പുനലൂര്‍, കൊല്ലം

7. സജു വര്‍ഗീസ് (56) കോന്നി, പത്തനംതിട്ട

8. പിവി മുരളീധരന്‍ (68) വാഴമുട്ടം, പത്തനംതിട്ട

9. ലൂക്കോസ് (സാബു 48) വെളിച്ചിക്കാല, കൊല്ലം

10. തോമസ് ഉമ്മന്‍ (37) തിരുവല്ല, പത്തനംതിട്ട

11. വിശ്വാസ് കൃഷ്‌ണന്‍ ധര്‍മ്മടം, കണ്ണൂര്‍

12. നൂഹ് (40) തിരൂര്‍, മലപ്പുറം

13. എംപി ബാഹുലേയന്‍ (36) പുലമാന്തോള്‍, മലപ്പുറം

14. ശ്രീഹരി പ്രദീപ് (27) ചങ്ങനാശേരി, കോട്ടയം

15. മാത്യു ജോര്‍ജ് (54) നിരണം, പത്തനംതിട്ട

16 സിബിന്‍ ടി അബ്രഹാം (31) കീഴ്‌വായ്‌പൂര്‍, പത്തനംതിട്ട

Also Read:രഞ്ജിത്ത് കുവൈറ്റിലേക്ക് മടങ്ങിയത് പുതിയ വീട്ടിൽ താമസിച്ച് കൊതി തീരാതെ; മരണത്തിന്‍റെ ഞെട്ടൽ മാറാതെ നാട്ടുകാർ - kuwait fire accident

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.