ജെറുസലേം: മൂന്ന് മാസം മുമ്പ് നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്‍റെ മുതിര്‍ന്ന നേതാവിനെ വധിച്ചെന്ന് വ്യക്തമാക്കി ഇസ്രയേല്‍ സൈന്യം. വടക്കന്‍ ഗാസയില്‍ ഭൂമിക്കടയിലുള്ള ഒരു കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തിലാണ റൗഹി മുഷ്‌താഹയെയും മറ്റ് രണ്ട് ഹമാസ് കമാന്‍ഡര്‍മാരെയും വധിച്ചതെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Also Read: ഇന്ത്യയടക്കം അഞ്ചിടങ്ങളിലെ അംബാസിഡർമാരെ തിരിച്ചുവിളിച്ച് ബംഗ്ലാദേശ്