ETV Bharat / international

ഹിസ്ബുള്ളയുടെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ വധിച്ചതായി ഇസ്രയേൽ - ISRAEL KILLED HEZBOLLAH LEADER - ISRAEL KILLED HEZBOLLAH LEADER

ഹിസ്ബുള്ളയുടെ സെൻട്രൽ കൗൺസിൽ ഉപമേധാവി നബീൽ കൗക്ക് ആണ് കൊല്ലപ്പെട്ടത്.

HEZBOLLAH LEADER KILLED BY ISRAEL  NABIL KAOUK HEZBOLLAH KILLED  ഹിസ്ബുള്ള ഇസ്രയേല്‍ സംഘര്‍ഷം  നബീൽ കൗക്ക് ഹിസ്‌ബുള്ള
Representative Image (ETV Bharat)
author img

By PTI

Published : Sep 29, 2024, 3:57 PM IST

ജറുസലേം: ഹിസ്ബുള്ളയുടെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ വധിച്ചതായി ഇസ്രയേൽ. ഹിസ്ബുള്ളയുടെ സെൻട്രൽ കൗൺസിൽ ഉപമേധാവി നബീൽ കൗക്കിനെ കഴിഞ്ഞ ദിവസം വ്യോമാക്രമണത്തിൽ വധിച്ചതായാണ് സൈന്യം വ്യക്തമാക്കിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം, ഹിസ്ബുള്ള സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. വെള്ളിയാഴ്‌ചയാണ് ബെയ്‌റൂത്തിൽ ആക്രമണം നടത്തി ഹിസ്‌ബുള്ളയുടെ തലവന്‍ ഹസൻ നസ്രള്ളയെ ഇസ്രയേല്‍ വധിച്ചത്. നിരവധി ഹിസ്‌ബുള്ള നേതാക്കളെയും ഇസ്രയേല്‍ ആക്രമണത്തില്‍ വധിച്ചു.

Also Read: മൂന്ന് പതിറ്റാണ്ടോളം ഹിസ്ബുള്ളയെ നയിച്ച നേതാവ്, ലെബനൻ രാഷ്ട്രീയത്തിലെ പവർ ബ്രേക്കർ; ആരാണ് ഹസ്സൻ നസ്രള്ള?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.