ETV Bharat / entertainment

കമൽഹാസൻ ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക്; പകരം വരുന്നത് ഈ താരമോ - SIMBU WILL HOST OR NOT IN BB TAMIL - SIMBU WILL HOST OR NOT IN BB TAMIL

ബിഗ് ബോസ് തമിഴ് സീസൺ 8 ൻ്റെ അവതാരകസ്ഥാനത്ത് നിന്നും കമൽഹാസൻ പിന്മാറിയതോടെ പുതിയ അവതാരകനായി നടൻ സിലംബരസൻ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് സിമ്പുവിൻ്റെ മാനേജർ പറഞ്ഞു.

BIGG BOSS TAMIL 8  KAMAL HAASAN  SILAMBARASAN  ബിഗ് ബോസ് തമിഴ് സീസൺ 8 അവതാരകൻ
Bigg Boss Tamil 8 (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 7, 2024, 9:04 PM IST

ഹൈദരാബാദ്: ബിഗ് ബോസ് തമിഴ് സീസൺ 8 വരാനിരിക്കെ ആരാകും അവതാരനായി എത്തുന്നതെന്നുളള ആകാംഷയിലാണ് ബിഗ്ബോസ് പ്രേമികൾ. ഷോയുടെ അവതാരകനായി ഇനി താനില്ലെന്ന കമൽഹാസൻ്റെ പ്രഖ്യാപനം ആരാധകർക്കിടയിൽ കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു.

എന്നാൽ പുതിയ അവതാരകനായി ആരെത്തുമെന്ന ചോദ്യത്തിന് നടൻ സിലംബരസൻ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതിൻ്റെ സത്യാവസ്ഥ എന്താണെന്ന് മനസിലാക്കുന്നതിനായി നടൻ്റെ ടീമിനെ ഇടിവി ഭാരത് സമീപിച്ചു. വെറും കിംവദന്തികൾ മാത്രമാണെന്നും ബിഗ് ബോസിൻ്റെ അണിയറപ്രവർത്തകർ ഇതുവരെയും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് സിമ്പുവിൻ്റെ മാനേജർ പറഞ്ഞു.

റിയാലിറ്റി ഷോയുടെ അവതാരകൻ സ്ഥാനത്ത് നിന്നും പിന്മാറുന്നുവെന്ന കാര്യം ചൊവ്വാഴ്‌ച (ഓഗസ്‌റ്റ് 06) ആണ് സമൂഹമാധ്യമമായ എക്‌സിലൂടെ കമൽഹാസൻ അറിയിച്ചത്.

Also Read: ഹുക്ക പാര്‍ലറില്‍ പൊലീസ് റെയ്‌ഡ്; ബിഗ് ബോസ് ജേതാവ് ഉള്‍പ്പടെ 14 പേരെ കസ്‌റ്റഡിയിലെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.