ETV Bharat / entertainment

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന 'സ്വർഗം'; പൂജ ചടങ്ങില്‍ മാർ ജോസഫ് പാംപ്ലാനിയും മാണി സി കാപ്പനും - swargam movie shooting started - SWARGAM MOVIE SHOOTING STARTED

സി എൻ ഗ്ലോബൽ മൂവീസിന്‍റെ സ്വർഗം എന്ന ചിത്രത്തിന്‍റെ പൂജ കൊച്ചിയിൽ നടന്നു. കുടുംബ ബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രമാണിത്.

MOVIE  SWARGAM FILM  SWARGAM MOVIE SHOOTING STARTED  ERANAKULAM KOCHI
SWARGAM MOVIE SHOOTING STARTED
author img

By ETV Bharat Kerala Team

Published : Apr 6, 2024, 10:34 AM IST

എറണാകുളം : സി എൻ ഗ്ലോബൽ മൂവീസ് അവതരിപ്പിക്കുന്ന 'സ്വർഗം' എന്ന ചിത്രത്തിന്‍റെ ലോഞ്ചിങ്ങും പൂജയും കൊച്ചിയില്‍ നടന്നു. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായ 'സ്വർഗം' റെജിസ് ആന്‍റണിയാണ് സംവിധാനം ചെയ്യുന്നത്. ലിസി കെ ഫെർണാണ്ടസും റെജിസ് ആന്‍റണിയും ചേർന്ന് കഥയെഴുതിയ ചിത്രം നിർമിക്കുന്നത് ലിസി കെ ഫെർണാണ്ടസ് ആണ്. റെജിസ് ആന്‍റണിയും റോസ് റെജിസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി വിളക്ക് കൊളുത്തിയ ചടങ്ങിൽ പാല എംഎൽഎയും നിർമാതാവുമായ മാണി സി കാപ്പൻ, ഫാദർ ആന്‍റണി വടക്കേക്കര, കേബിൾ ടിവി അസോസിയേഷൻ പ്രസിഡന്‍റ് പ്രവീൺ മോഹൻ, സംഗീത സംവിധായകൻ മോഹൻ സിത്താര തുടങ്ങിയവർ പങ്കെടുത്തു. ജോണി ആന്‍റണി, മഞ്ജു പിള്ള, അജു വര്‍ഗീസ്‌, അനന്യ തുടങ്ങിയവർ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഛായാഗ്രഹണം - എസ് ശരവണൻ, എഡിറ്റർ - ഡോൺ മാക്‌സ്, സംഗീതം - മോഹൻ സിത്താര, ലിസി കെ ഫെർണാണ്ടസ് - ജിന്‍റോ ജോൺ, റീറെക്കോര്‍ഡിങ് - ബിജിബാൽ, വരികൾ - സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബേബി ജോൺ കലയന്താനി, കല - അപ്പുണ്ണി സാജൻ, മേക്കപ്പ് - പാണ്ഡ്യൻ, വസ്ത്രാലങ്കാരം & ക്രിയേറ്റീവ് ഡയറക്ഷന്‍ - റോസ് റെജിസ്, പ്രോജക്‌ട് ഡിസൈനർ -ജിന്‍റോ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ബാബുരാജ് മനിശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - എ കെ രജിലേഷ്, അസോസിയേറ്റ് ഡയറക്‌ടർമാർ -ആന്‍റോസ് മാണി, രാജേഷ് തോമസ്, പിആർഒ - വാഴൂർ ജോസ്, എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്‍റര്‍മെയിന്‍ന്‍റ്‌സ്, സ്‌റ്റിൽസ് - ജിജേഷ് വാടി.

ALSO READ : തിയേറ്ററുകൾ ഇളക്കിമറിക്കാൻ 'ടർബോ' ജോസ്: ആവേശത്തിരയിളക്കാന്‍ സംഗീതവും, പ്രധാന അപ്‌ഡേറ്റ് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.