ETV Bharat / entertainment

ബേസിലും നസ്രിയയും ഒരുമിക്കുന്ന 'സൂക്ഷ്‌മദർശിനി'; ടൈറ്റിൽ ലുക്ക് പുറത്തുവിട്ടു - SOOKSHMA DARSHINI TITLE LOOK - SOOKSHMA DARSHINI TITLE LOOK

ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'സൂക്ഷ്‌മദർശിനി'യുടെ ടൈറ്റിൽ ലുക്ക് പുറത്തുവിട്ടു. എംസി ജിതിനാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

BASIL JOSEPH  NAZRIYA NAZIM  SOOKSHMA DARSHINI MOVIE  NAZRIYA NAZIM NEW MOVIE
Nazriya Nazim and Basil Joseph (ETV Bharat)
author img

By ETV Bharat Kerala Team

Published : May 31, 2024, 6:41 PM IST

Updated : Jun 1, 2024, 10:19 AM IST

ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജിതിൻ സംവിധാനം ചെയ്യുന്ന 'സൂക്ഷ്‌മദർശിനി'യുടെ ടൈറ്റിൽ ലുക്ക് പുറത്തുവിട്ടു. ഹാപ്പി ഹവേർസ് എന്‍റര്‍ടൈൻമെന്‍റ് എവിഎ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എവി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനായ എംസി ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടിബി എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും.

BASIL JOSEPH  NAZRIYA NAZIM  SOOKSHMA DARSHINI MOVIE  NAZRIYA NAZIM NEW MOVIE
SOOKSHMA DARSHINI MOVIE TITLE LOOK (ETV Bharat)

ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്‌റ്റോ സേവ്യറാണ്. ഒരു ഇടവേളയ്ക്ക്‌ ശേഷം മലയാളത്തിൽ വീണ്ടും നായികയായി നസ്രിയ എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്‌കാൻ ബിസാരിയ, അപർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

മറ്റ് അണിയറ പ്രവര്‍ത്തകര്‍ : എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേർസ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ: വിഷ്‌ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്‌റ്റിൽസ്: രോഹിത് കൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പോസ്‌റ്റർ ഡിസൈൻ: പവിശങ്കർ, ചീഫ് അസോസിയേറ്റ് : രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് അലി, ക്രിയേറ്റീവ് ഡയറക്‌ടർ: ഹാഷിർ, പിആർഒ: ആതിര ദിൽജിത്ത്.

ALSO READ: ദുൽഖർ സൽമാൻ - വെങ്കട് അട്ലൂരി ചിത്രം 'ലക്കി ഭാസ്‌കർ'; റിലീസ് തീയതി പുറത്ത്

Last Updated : Jun 1, 2024, 10:19 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.